Tag: jal jeevan
Total 1 Posts
പഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍ അംഗന്‍വാടികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഇനി സമൃദ്ധമായി കുടിവെള്ളം; ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയ്ക്ക് തുടക്കമായി, ഹര്‍ഘര്‍ ജല്‍ പ്രഖ്യാപിക്കുന്ന കോഴിക്കോട് ജില്ലയിലെ ആദ്യ പഞ്ചായത്തായി തുറയൂര്‍
തുറയൂര്‍: ജലസേചന വകുപ്പിനെ കര്‍ഷക സൗഹൃദ വകുപ്പായി മാറ്റുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തുറയൂര്‍ ഗ്രാമ പഞ്ചായത്തിലെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാണ്യവിളകള്‍ക്ക് കൂടി വെള്ളം കൊടുക്കാനുള്ള ശ്രമമാണ് വകുപ്പ് ആലോചിക്കുന്നത്. ശാസ്ത്രീയമായ കൃഷി രീതി അവലംബിക്കാന്‍ കഴിഞ്ഞാല്‍ ഉല്‍പാദന ശേഷി വര്‍ധിപ്പിക്കാനാകുമെന്നും മന്ത്രി