Tag: Jail

Total 1 Posts

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് ചാടിയത്. ജയിൽ വളപ്പിലെ ജോലികൾക്കിടെയാണ് സംഭവം. ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം കാണാതാവുകയായിരുന്നു. ജയിൽ അധികൃതരും പൊലീസും തെരച്ചിൽ നടത്തുകയാണ്.

error: Content is protected !!