Tag: Jacki Jan

Total 1 Posts

‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്വം എനിക്കറിയാം, അവർ വാഗ്ദാനങ്ങൾ നിറവേറ്റും’; ജാക്കി ചാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക്

ബെയ്ജിങ്: കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാനുള്ള താത്പര്യം തുറന്നുപറഞ്ഞ് ഹോളിവുഡ് സൂപ്പർ ആക്ഷൻ ഹീറോ ജാക്കി ചാൻ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ബെയ്ജിങിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ചൈന ഫിലിം അസോസിയേഷൻ വൈസ് ചെയർമാൻ കൂടിയായ താരത്തിന്റെ തുറന്നുപറച്ചിൽ. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് അധ്യക്ഷത വഹിച്ച യോഗത്തിൽ നിരവധി ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്തു. ‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ

error: Content is protected !!