Tag: ivan treatment

Total 2 Posts

ജനം പാലേരിയിലെ നൗഫലിന്റെ കുടുംബത്തെ ചേര്‍ത്തുപിടിച്ചപ്പോള്‍ ഇവാനുവേണ്ടി സമാഹരിച്ചത് പന്ത്രണ്ട് കോടിയോളം; ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്ന് കോഴിക്കോട്ടെത്തിച്ചു, ചികിത്സ നാളെ തുടങ്ങും

പാലേരി: അപൂര്‍വ്വമായ എസ്.എം.എ രോഗം ബാധിച്ച ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സ നാളെ തുടങ്ങും. ഇവാന്റെ ചികിത്സയ്ക്കാവശ്യമായ സോള്‍ ജെന്‍സ്മ എന്ന ജീന്‍ തെറാപ്പി ഇഞ്ചക്ഷന്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഇന്ന് എത്തിയിട്ടുണ്ട്. ഇവാനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണിപ്പോള്‍. ചികിത്സയ്ക്കായുള്ള പണം കണ്ടെത്താന്‍ ഒപ്പം നിന്നതുപോലെ ഇനിയുള്ള ദിവങ്ങളില്‍ ഇവാനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് എല്ലാവരോടും

മരുന്നിനായുള്ള അഡ്വാന്‍സ് തുക ലഭ്യമായി; പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ പാലേരിയിലെ കുഞ്ഞ് ഇവാന്റെ ചികിത്സ സെപ്തബര്‍ ഒന്നിന് ആരംഭിക്കും, സമാഹരിച്ച തുക ആഗസ്റ്റ് 31നകം കൈമാറാം

പേരാമ്പ്ര: എസ്.എം.എ രോഗം ബാധിച്ച് പ്രയാസമനുഭവിക്കുന്ന പാലേരിയിലെ കല്ലുള്ളതില്‍ മുഹമ്മദ് ഇവാന്റ ചികിത്സ സെപ്തംബര്‍ ഒന്നു മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചികിത്സാ കമ്മിറ്റി യേഗത്തിലാണ് തീരുമാനമായത്. മൂന്ന് മാസക്കാലമായി നടന്ന ജനകീയ ഫണ്ട് സമാഹരണത്തിലൂടെ ചികിത്സക്ക് ആവശ്യമായ മരുന്നിന് അഡ്വാന്‍സ് നല്‍കാനുള്ള തുക കമ്മറ്റിക്ക് ലഭ്യമായിട്ടുണ്ട്. ഇവാന്‍ ചികിത്സക്ക് വേണ്ടി

error: Content is protected !!