Tag: ivan fund

Total 11 Posts

ഇവാന്‍ ചികിത്സയ്ക്കായ് പേരാമ്പ്രയിലെ വ്യാപാരികള്‍ കൈകോര്‍ത്തു: സമാഹരിച്ച ഒരു ലക്ഷം രൂപ കൈമാറി

  പേരാമ്പ്ര: പേരാമ്പ്ര വ്യാപാരി വ്യവസായി സമിതി സൗത്ത്, നോര്‍ത്ത് കമ്മിറ്റികള്‍ ഇവാന്‍ ചികിത്സാ സഹായത്തിനായി സമാഹരിച്ച തുക കൈമാറി.   കമ്മറ്റികള്‍ സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് സൗത്ത് കമ്മറ്റി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ ചികിത്സാ സഹായ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ എസ്.പി കുഞ്ഞമ്മദ് മാസ്റ്റര്‍ക്ക്

error: Content is protected !!