Tag: ivan

Total 2 Posts

കോരിച്ചൊരിയുന്ന മഴയില്‍ കിട്ടിയ അവധി ദിനം ഇവര്‍ മുഹമ്മദ് ഇവാനുവേണ്ടി പണം കണ്ടെത്താനായി മാറ്റിവെച്ചു; മാതൃകയായി ചങ്ങരോത്തെ ഈ കുഞ്ഞുങ്ങള്‍

ചങ്ങരോത്ത്: നാട്ടുകാരനായ മുഹമ്മദ് ഇവാന്റെ ജീവന്‍ രക്ഷിക്കാന്‍ നാടൊട്ടാകെ കയ്യും മെയ്യും മറന്ന് പ്രയത്‌നിക്കുമ്പോള്‍ ആ ഉദ്യമത്തില്‍ പങ്കാളികളായി ചങ്ങരോത്തെ കുട്ടികളും. വിദ്യാര്‍ഥികളായ റിഷാല്‍ കൊന്നോളി, ഹിഷാം ഇരു കുളങ്ങര, സീശാന്‍ മഠത്തും കണ്ടി, സഫ് വാന്‍ ചുണ്ടലിക്കണ്ടി എന്നീ കുട്ടികളാണ് തങ്ങളുടെ അവധി ദിനം ഇവാന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി മാറ്റിവെച്ചത്. കോരിച്ചൊരിയുന്ന മഴയെ

ചരിത്രം രചിച്ച കുറ്റ്യാടി- കോഴിക്കോട് വീഥി വീണ്ടും ഒരുങ്ങി; യാത്ര ചെയ്യാം… തണലേകാം… കുഞ്ഞു ഇവാന്റെ ചിരി നിലനിര്‍ത്താം

പേരാമ്പ്ര: കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ ഇരുപത്തേഴ് ബസ്സുകള്‍ ഇന്ന് റോഡിലിറങ്ങുന്നത് ലാഭേച്ച മോഹിച്ചല്ല. മറിച്ച് പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സ ചെലവിലേക്ക് പണം സ്വരൂപിക്കാന്‍ വേണ്ടിയാണ്. അതിനാല്‍ തന്നെ പലകുറി കാരുണ്യ യാത്രകള്‍ നടത്തിയ ഈ റൂട്ടിലെ ബസ്സുകള്‍ക്ക് ഇത്തവണ നിറവേറാനുള്ളതും വലിയൊരു ദൗത്യമാണ്. ഇന്ന് രാവിലെ മുതല്‍ രാത്രി വരെയാണ് കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ

error: Content is protected !!