Tag: ISC

Total 1 Posts

ഐസിഎസ്ഇ, ഐഎസ്‌സി ഫലം പ്രഖ്യാപിച്ചു; പത്താം ക്ലാസില്‍ കേരളത്തിന് നൂറ്‌മേനി, പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 99.86%, ചുവടെയുള്ള വെബ്‌സൈറ്റിലൂടെയും എസ്എംഎസ് വഴിയും ഫലം അറിയാം

ന്യൂഡല്‍ഹി: ഐസിഎസ്ഇ, ഐഎസ്‍സി ഫലം പ്രഖ്യാപിച്ചു. ഐസിഎസ്‍സിയിൽ ( പത്താം ക്ലാസ് ) 99.8 ശതമാനവും ഐഎസ്‍സിയിൽ ( പ്ലസ് ടു ) 99.76 ശതമാനവുമാണ് വിജയം. കേരളം അടക്കമുള്ള തെക്കൻ മേഖലയിൽ നൂറ് ശതമാനമാണ് വിജയം. കൊവിഡ് കാലത്ത് പരീക്ഷ ഒഴിവാക്കിയുള്ള ആദ്യ ഫലപ്രഖ്യാപനമായിരുന്നു ഇത്. ഇൻ്റേണൽ മാ‌ർ‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു ഫല പ്രഖ്യാപനം. കേരളത്തിൽ

error: Content is protected !!