Tag: IPL

Total 3 Posts

ഐ.പി.എല്ലിൽ രോഹന്റെ വെടിക്കെട്ടിനായി കാത്തിരിപ്പ്; രാജസ്ഥാൻ റോയൽസ് ഉൾപ്പടെ മൂന്ന് ടീമുകൾ രോഹൻ കുന്നുമ്മലിനായി രംഗത്ത്, പ്രതീക്ഷയോടെ കൊയിലാണ്ടിയും

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: ക്രിക്കറ്റിന്റെ മാന്ത്രിക ലോകത്തേക്ക് ഒരു മലയാളി കൂടിയെന്ന പ്രതീക്ഷകൾക്ക് ചിറകു വെയ്ക്കുമെന്നാണ് രോഹന്റെ പന്തുകൾ ആഞ്ഞു വീശുമ്പോൾ ഒരു നാട് മുഴുവൻ കാത്തിരിക്കുന്നത്. ഇപ്പോൾ സഞ്ജു സാംസണ് ശേഷം കേരളം ഉറ്റ നോക്കുന്ന ക്രിക്കറ്ററിലേക്ക് കണ്ണും നട്ട് ഇന്ത്യയും. കൊയിലാണ്ടിയുടെ സ്വന്തം രോഹൻ കുന്നുമേലിലേക്ക് ഐ.പി.എൽ പ്രതീക്ഷകളർപ്പിച്ച് പ്രശസ്ത ക്രിക്കറ്റ്

ഐപിഎല്‍ രണ്ടാംഘട്ടത്തിന് ത്രില്ലര്‍ തുടക്കം; ‘എല്‍ ക്ലാസിക്കോ’യില്‍ മുംബൈയെ പൊട്ടിച്ച് ചെന്നൈ

ദുബൈ: ബാറ്റിംഗിലെ തിരിച്ചുവരവ് ബൗളിംഗിലും ആവര്‍ത്തിച്ചപ്പോള്‍ ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തില്‍ ആദ്യ മത്സരം കെങ്കേമമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ 20 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. ചെന്നൈ മുന്നോട്ടുവെച്ച 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

കോവിഡ് വ്യാപനം രൂക്ഷം, കൂടുതൽ കളിക്കാർക്ക് കോവിഡ്; ഐ.പി.എൽ മത്സരങ്ങൾ റദ്ദാക്കി

ഡൽഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) നിര്‍ത്തിവെച്ചു. കൊൽക്കത്ത ടീമിലെ വരുണ്‍ ചക്രവർത്തി, സന്ദീപ് വാരിയർ, പാറ്റ് കമ്മിൻസ് എന്നിവർക്കും ചെന്നൈ സൂപ്പർ കിങ്സിലെ ബോളിങ് പരിശീലകൻ ലക്ഷ്മിപതി ബാലാജിക്കും ഉൾപ്പെടെ മൂന്നു പേർക്കും ഹൈദരാബാദ് ടീമിലെയും ഡൽഹി ടീമിലെയും ചില കളിക്കാർക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ്

error: Content is protected !!