Tag: interview

Total 3 Posts

മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്സില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; അഭിമുഖം മെയ്യ് 27ന്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപരെ നിയമിക്കുന്നു. താല്‍ക്കാലികമായാണ് നിയമനം നടത്തുന്നത്. മലയാളം, ഹിന്ദി, അറബിക്, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ മെയ് 27 ശനിയാഴ്ച 10 മണി മുതലും ഫിസിക്കല്‍ സയന്‍സ്, ജീവശാസ്ത്രം, കണക്ക്, യു.പി.എസ്.എ എന്നീ വിഷയങ്ങളില്‍ ഉച്ചയ്ക്ക് 1 മണി മുതലും

‘കുട്ടിക്കാലം മുതലേ ഇഷ്ടവും താല്‍പ്പര്യവും പോലീസ് ജോലിയോട്, പൊതുജനങ്ങളെ സഹായിക്കാന്‍ കഴിയുന്നതില്‍ സംതൃപ്തി’; മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹയായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും ചെറുവണ്ണൂര്‍ സ്വദേശിനിയുമായ ബിജി പ്രേമന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

പേരാമ്പ്ര: ‘കുട്ടിക്കാലം മുതലേ പോലീസാവണമെന്നായിരുന്നു ആഗ്രഹം. അന്ന് കണ്ടിരുന്ന സിനിമകളിലെ പോലീസ് വേഷങ്ങള്‍ വല്ലാതെ ആകര്‍ഷിച്ചു. ജോലി ചെയ്ത് തുടങ്ങിയപ്പോഴും ഈ ജോലിയോട് ഇഷ്ടം കൂടിക്കൊണ്ടിരുന്നു. സമൂഹത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ എന്റെ ജോലികൊണ്ട് എനിക്ക് സാധിച്ചു എന്നതില്‍ സംതൃപ്തി തോന്നുന്നു’. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹയായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ബിജി

എന്‍സിസി ഗ്രൂപ്പ് നാളെ നടത്താനിരുന്ന അഭിമുഖം മാറ്റി

കോഴിക്കോട്: കേരളത്തിലെ ലോക്ക്ഡൗണ്‍ മെയ് 23 വരെ നീട്ടിയ സാഹചര്യത്തില്‍ കോഴിക്കോട് എന്‍സിസി ഗ്രൂപ്പ് ആസ്ഥാനത്ത് നാളെ നടത്താനിരുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്കുളള (താത്കാലിക നിയമനം) ഉദ്യേഗാര്‍ത്ഥികളുടെ അഭിമുഖം മാറ്റി. ലോക്ക്ഡൗണ്‍ കാരണം അഭിമുഖം മാറ്റിയെന്ന് ഗ്രൂപ്പ് കമാന്‍ഡര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് തപാല്‍ മാര്‍ഗം അറിയിക്കും.

error: Content is protected !!