Tag: Indipendent day celebration

Total 1 Posts

വാദ്യമേളങ്ങളും മുത്തുക്കുടയും, പോലീസും സമരക്കാരുമായി കുരുന്നുകൾ; സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വിപുലമായി ആഘോഷിച്ച് ചങ്ങരോത്ത് എം.യു.പി സ്കൂൾ

പേരാമ്പ്ര: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു ചങ്ങരോത്ത് എം യു പി സ്കൂൾ. വർണ്ണശബളമായ സ്വാതന്ത്ര്യദിന റാലിയും കുട്ടികളുടെ പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. വാദ്യമേളങ്ങളും മുത്തുക്കുട പിടിച്ച ബാലികമാരും പ്രത്യേക വേഷങ്ങൾ ധരിച്ച് വർണം വിതറിയ നഴ്സറി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥികളും സ്വാതന്ത്ര്യ ദിന റാലിയെ നയനാനന്ദകരമാക്കി മാറ്റി. സ്കൗട്ട് ആൻഡ്

error: Content is protected !!