Tag: indian cricket

Total 2 Posts

‘സെമിയിലെ വലിയ വിജയവുമായാണ് വരുന്നത്, അതുകൊണ്ട് തന്നെ എല്ലാവരും നല്ല ആത്മവിശ്വാസത്തോടെയാണ് ഫൈനലിനിറങ്ങുന്നത്, ജയിക്കുമെന്ന് തന്നെയാണ് വിശ്വാസം’; ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിന് തൊട്ടുമുമ്പായി സൗത്ത് സോൺ താരവും കൊയിലാണ്ടിക്കാരനുമായ രോഹൻ എസ്. കുന്നുമ്മൽ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

സ്വന്തം ലേഖകൻ കൊയിലാണ്ടി: രോഹൻ എസ്. കുന്നുമ്മൽ, കൊയിലാണ്ടിയുടെ സ്വന്തം ക്രിക്കറ്റ് താരം. കിടിലൻ ബാറ്ററായ രോഹനെ വായനക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. ബാറ്റിങ് മികവിനാൽ ക്രിക്കറ്റിൽ തന്റെതായ ഇടം ഉറപ്പിച്ചു കഴിഞ്ഞ രോഹൻ ഇപ്പോൾ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ സൗത്ത് സോൺ ടീമിന് വേണ്ടി കളിക്കുന്നത്. സൗത്ത് സോൺ ഫൈനൽ വരെ എത്തിയതിൽ കൊയിലാണ്ടിക്കാരൻ രോഹന്

നിങ്ങളുടെ ഇഷ്ട്ടപെട്ട വനിതാ ക്രിക്കറ്റർ ആരാണെന്നു നിങ്ങളൊരു പുരുഷ ക്രിക്കറ്ററോട് ചോദിക്കുമോ? ഒരു വിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നു ആ ചോദ്യം; ക്രിക്കറ്റ് ജെന്റില്‍മാന്മാരുടെ മാത്രം കളിയല്ലെന്ന് ഓർമ്മപ്പെടുത്തി മിതാലി രാജ് പടിയിറങ്ങുകയാണ്; വനിതകൾക്ക് നല്ല വഴി കാട്ടി കൊണ്ട്; പത്രപ്രവർത്തകനായ അബിൻ പൊന്നപ്പൻ്റെ കുറിപ്പ് വായിക്കാം

വനിതാ ക്രിക്കറ്റിൽ തന്നെ മാറ്റത്തിന്റെ സിക്സറുകൾ പറത്തിയ ക്രിക്കറ്റർ മിതാലി രാജ് പടിയിറങ്ങുകയാണ്, വനിതാ ക്രിക്കറ്റിൽ നിന്ന്.. ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു മിതാലി രാജ്. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററും ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരിയുമാണ്. 23 വർഷം നീണ്ട കരിയറിന് 39-ാം വയസിലാണ് മിതാലി അവസാനമിടുന്നത്. മിതാലിയുടെ

error: Content is protected !!