Tag: INDIA
അതിവേഗം പടരുന്ന കോവിഡ് വകഭേദം ഒമിക്രോണ്‍ ബി.എഫ്.7 ഇന്ത്യയില്‍ സ്ഥിരീകരിച്ചു; രാജ്യത്തെ വിമാനത്താവളങ്ങളില്‍ കര്‍ശനമായ പരിശോധന, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: ചൈനയില്‍ പടരുന്ന കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബി.എഫ്.7 ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ഗുജറാത്തില്‍ രണ്ട് പേര്‍ക്കും ഒഡീഷയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് അതിവേഗം വ്യാപിക്കുന്ന ബി.എഫ്.7 രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയം ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും കര്‍ശനമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവരില്‍ യാത്രക്കാരുടെ സംഘത്തില്‍ നിന്ന് ചിലരെ
”കാല്‍നടയാത്രക്കാര്‍ക്ക് അനുവദിച്ച ഭാഗങ്ങള്‍ ഉപയോഗിക്കൂ”; ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയത്തിന് പുറത്ത് മറ്റ് രാജ്യങ്ങളിലെ ഭാഷകള്‍ക്കൊപ്പം മലയാളത്തിലും അനൗണ്‍സ്‌മെന്റ് (വീഡിയോ കാണാം)
ഖത്തര്‍: ലോകകപ്പില്‍ ഇന്ത്യ കളിക്കുന്നില്ലെങ്കിലും ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളുടേതിനൊപ്പം തന്നെയാണ് ഇന്ത്യയിലെ കളി ആവേശവും. പ്രത്യേകിച്ച് കേരളത്തിലേത്. കേരളക്കാര്‍ക്ക് ലോകകപ്പ് ഫുട്‌ബോളിനോടുള്ള പ്രിയം ഖത്തറിനും സുപരിചിതമാണ്. അതുകൊണ്ടുതന്നെ മലയാളികളെക്കൂടി പ്രത്യേകം പരിഗണിക്കുന്നുണ്ട് ഖത്തര്‍ ലോകകപ്പ് സംഘാടകര്‍. അതിന് തെളിവെന്നവണ്ണം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡയോ ആണിത്. ഖലീഫ സ്റ്റേഡിയം പരിസരത്ത് പൊലീസ് വാഹനത്തില്‍ മലയാളത്തില്‍
ഇറ്റലിക്കാരി ഇനി കോഴിക്കോടിന്റെ മരുമകള്‍; ചെലവൂര്‍ സ്വദേശി ധീരജിന്റെ വധുവായി ക്ലാര മൊറൂസി
കോഴിക്കോട്: ചെലവൂര്‍ സ്വദേശിക്ക് വധുവായി ഇറ്റലിക്കാരി. ഇറ്റലിയിലെ മിലാനിലെ റൂളക്‌സ് ഇന്നൊവേഷന്‍സ് ലാബ്‌സില്‍ പ്രൊജക്റ്റ് മാനേജരായ ധീരജ് ജി. മീത്തലും കൊജിനിയോയില്‍ പ്രൊജക്റ്റ് മാനേജരായ ക്ലാരയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ചെലവൂര്‍ സ്‌പൈസസ് ഗാര്‍ഡന്‍ വില്ലയിലെ അനുഗ്രഹയില്‍ ദിവാകരന്‍ ഗോവിന്ദപുരത്ത് മീത്തലിന്റെയും അനസൂയയുടെയും മകനാണ് ധീരജ്. മിലാനിലെ റെനാറ്റോ ക്ലോഡിയോ ല്യുഗി മൊറൂസ്സിയുടെയും മാര്‍സെല്ല ജെറുന്‍ടിനോയുടെയും
ഓവലിൽ ഇന്ത്യൻ വിസ്മയം; ഇംഗ്ലണ്ടിനെതിരെ 157 റൺസിന്റെ തകർപ്പൻ ജയം
പേരാമ്പ്ര: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ വിജയപ്രതീക്ഷകളെ വേരോടെ പിഴുതെറിഞ്ഞ് ഇന്ത്യക്ക് 157 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. 368 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം അവസാന സെഷനില്‍ 210 റണ്‍സിന് പുറത്തായി. 157 റണ്‍സ് ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. ആദ്യ ഇന്നിംഗ്സില്‍ 99 റണ്‍സിന്‍റെ ലീഡ് വഴങ്ങിയിട്ടും
പ്രവാസികളുടെ മടക്കം പ്രതിസന്ധിയില്‍; ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് തല്‍ക്കാലം സര്‍വീസില്ലെന്ന് എമിറേറ്റ്സ്
കോഴിക്കോട്: യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയില്‍. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സര്‍വ്വീസ് ഉണ്ടാകില്ലെന്ന് ദുബായുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയര്‍ലൈന്‍. നേരത്തേ ജുലായ് ഏഴ് മുതല്‍ സര്‍വ്വീസ് തുടങ്ങാനാകുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ പ്രതീക്ഷ പങ്കുവെച്ചിരുന്നു. യുഎഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടുള്ളവര്‍ എന്നിവര്‍ക്ക് യുഎഇയിലേക്ക് വരാന്‍ അനുമതിയുണ്ട്. എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ ജുലായ് 21
പാണ്ഡ്യ ഷോ, ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം
സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍ വേണ്ടിയിരുന്ന ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ട് സിക്‌സര്‍ പറത്തി. ആദ്യ പന്തില്‍ സിക്‌സ് നേടിയ പാണ്ഡ്യ രണ്ടാമത്തെ പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. മൂന്നാം പന്ത് അടിക്കാന്‍ കഴിഞ്ഞില്ല. നാലാം പന്തും സിക്‌സര്‍ പറത്തി പാണ്ഡ്യയും