Tag: independence day

Total 12 Posts

കുട്ടികള്‍ക്കായി വിജ്ഞാനപ്രദമായ പരിപാടികളും വര്‍ണ്ണോത്സവവും; സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ വിപുലമാക്കി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്വാതന്ത്രത്തിന്റെ 75ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി എല്‍.പി, യു.പി, അംഗനവാടി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ബ്ലോക്ക് റിസോഴ്‌സ് സെന്ററുമായി ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ഉപന്യാസ മത്സരങ്ങളും അംഗന്‍വാടികളില്‍ വര്‍ണ്ണോത്സവവും ഒരുക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക് പ്രസിഡന്റ് എന്‍.പി

ന്യൂഫൈറ്റേഴ്‌സ് ആട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ് നിരപ്പം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

പേരാമ്പ്ര: ന്യൂഫൈറ്റേഴ്‌സ് ആട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ് നിരപ്പം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. വാളിയില്‍ പക്കര്‍ പതാക ഉയര്‍ത്തി. ന്യൂ ഫൈറ്റേഴ്‌സ് സെക്രട്ടറി വൈശാഖ് സ്വാതന്ത്ര ദിന സന്ദേശം നല്‍കി. പായസ വിതരണവും നടത്തി.

error: Content is protected !!