Tag: independence day celebration
78ാമത് സ്വാതന്ത്ര്യദിനം; വടകരയിലെ വിവിധയിടങ്ങളില്‍ വിപുലമായ പരിപാടികള്‍, ആഘോഷത്തില്‍ പങ്ക് ചേര്‍ന്ന് നാട്
വടകര: 78ാമത് സ്വാതന്ത്ര്യദിന ആഘോഷപരിപാടികളുടെ ഭാഗമായി വടകരയിലെ വിവിധയിടങ്ങളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. വടകര നഗരസഭയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്ക് സമീപം സംഘടിപ്പിച്ച ‘മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം’ എന്ന സന്ദേശമുയർത്തി നടത്തിയ പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൗൺസിലർമാർ, ആരോഗ്യവിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, ഗ്രീൻ വാർഡ് ലീഡർമാർ എന്നിവർ പങ്കെടുത്ത പരിപാടി നഗരസഭാ
78 -ാം സ്വാതന്ത്ര്യ ദിനാഘോഷം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി, ഈ വർഷത്തെ ആഘോഷം വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കി
ദില്ലി: 78 -ാം സ്വാതന്ത്ര്യ ദിനാഘോഷ രഹരിയിൽ മുങ്ങി രാജ്യം. ഇന്ന് രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ശേഷം ചെങ്കോട്ടയിൽ നിന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. കർഷകർ , സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേർ ഇത്തവണ ചടങ്ങുകൾക്ക് വിശിഷ്ടാതിഥികളായി എത്തിയിരുന്നു.വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ്
എസ്.പി.സി, എന്‍.സി.സി സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് എന്നിങ്ങനെ വിദ്യാലയങ്ങളിലെ സേനകള്‍ അണിനിരന്നു; ആകര്‍ഷകമായ അനുഭവമായി മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്വാതന്ത്ര്യദിന പരേഡ്
മേപ്പയൂര്‍: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സമുചിതമായി സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന പരേഡ്, അധ്യാപകരും വിദ്യാര്‍ത്ഥികളും അണിനിരന്ന ദേശഭക്തിഗാനം, എന്‍.എസ്.എസ്. വളണ്ടിയര്‍മാരുടെ നൃത്തശില്പം, എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികള്‍ ആവേശകരമായ അനുഭവമായി മാറി. പ്രിന്‍സിപ്പല്‍ അന്‍വര്‍ ഷമീം ദേശീയ പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡണ്ട് കെ രാജീവന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സ്റ്റുഡന്റ് പോലീസ്
മാരക രോഗങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി സ്വാതന്ത്ര്യദിനത്തില്‍ സാന്ത്വനം ഭാവനയിലൂടെ പദ്ധതിക്ക് തുടക്കമിട്ട് കല്ലോട് ഭാവന തിയേറ്റേഴ്‌സ്
പേരാമ്പ്ര: സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം അമൃത് മഹോത്സവമായി രാജ്യം ആഘോഷിക്കുന്നതിന്റെ ഭാഗമായി കല്ലോട് ഭാവന തിയേറ്റേഴ്സ് സ്‌നേഹാദര സായാഹ്നവും സൈബര്‍ പ്രഭാഷണവും സംഘടിപ്പിച്ചു. മാരക രോഗങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി ഭാവന തിയേറ്റേഴ്‌സ് തുടക്കമിട്ട സാന്ത്വനം ഭാവനയിലൂടെ എന്ന പദ്ധതി ഇതേ വേദിയില്‍ റിട്ടേഡ് ആദ്യപകന്‍ പി.കെ.രാഘവന്‍ ഉദ്ഘാടനം ചെയ്തു. 2021-22 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി (ഫുള്‍
പുത്തന്‍ സ്വാതന്ത്ര്യദിന പുലരിയുടെ വരവറിയിച്ചുകൊണ്ട് ബസ്റ്റാന്‍ഡ് പരിസരത്ത് ചടുല നൃത്തശില്പവുമായി മേപ്പയ്യൂര്‍ സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍
മേപ്പയ്യൂര്‍: സ്വാതന്ത്ര്യത്തിന്റെ 75ാമത് അമൃതവര്‍ഷാഘോഷങ്ങളുടെ ഭാഗമായി മേപ്പയ്യൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ നൃത്തശില്പം അവതരിപ്പിച്ചു. ഇന്ന് വൈകുന്നേരം മേപ്പയ്യൂര്‍ ബസ്റ്റാന്‍ഡ് പരിസരത്തായിരുന്നു നൃത്തശില്പം അരങ്ങേറിയത്. 76മത് സ്വാതന്ത്ര്യപ്പുലരിയുടെ വരവറിയിച്ചു കൊണ്ട് നടത്തിയ നൃത്തശില്പം ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികള്‍ പ്രസിദ്ധങ്ങളായ ദേശഭക്തിഗാനങ്ങള്‍ക്ക് ചടുലമായ ചുവടുകളോടെ അവതരിപ്പിച്ച നൃത്തശില്പം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉണര്‍വ്വും ഊര്‍ജവും