Tag: INC

Total 7 Posts

‘ആശാവർക്കർമാരോടുള്ള സർക്കാർ സമീപനം ക്രൂരം’; കുറ്റ്യാടിയിൽ കോൺഗ്രസ് മണ്ഡലം കൺവൻഷനിൽ അഡ്വ. കെ.പ്രവീൺ കുമാർ

കുറ്റ്യാടി: ഒരു മാസത്തോളമായിആനുകൂല്യത്തിനായി സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്തുന്ന ആശാ വർക്കർമാരോടുള്ള സർക്കാർ സമീപനം ക്രൂരമാണെന്നും, ശക്തമായ സമരത്തിന് മുമ്പിൽ സർക്കാറിന് കീഴടങ്ങേണ്ടി വരുമെന്നും ഡി.സി.സി പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺ കുമാർ പറഞ്ഞു. കുറ്റ്യാടി നിയോജക മണ്ഡലം കോൺഗ്രസ് നേതൃതല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തോടുനുബന്ധിച്ച് എപ്രിൽ

‘അധികാരകത്തിന്റെ മറവില്‍ നേതാക്കള്‍ക്ക് ധിക്കാരവും ധാര്‍ഷ്ഠ്യവുമേറുന്നു’; പുറമേരിയിൽ പി.ബാലകൃഷ്ണ കുറുപ്പിൻ്റെ 25ാം ചരമവാർഷികം ഉദ്ഘാടനം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രൻ

പുറമേരി: സഹകാരിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി ബാലകൃഷ്ണ കുറിപ്പിന്റെ 25-ാം ചരമ വാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു. കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അധികാരത്തിന്റെ തണലില്‍ സി.പി.എം നേതാക്കളില്‍ ധാര്‍ഷ്ഠ്യവും ധിക്കാരവും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ചില വനിതാ നേതാക്കളിലും യുവജന നേതാക്കളിലും അത് പ്രകടമാകുന്നതായി അദ്ദേഹം

സബ്ജില്ല കലോത്സവത്തിനു മുന്നോടിയായ ചുവരെഴുത്തിൽ തർക്കം; പേരാമ്പ്രയിൽ സിപിഎം – കോൺഗ്രസ് സംഘർഷത്തിൽ എട്ടോളം പ്രവർത്തകർക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര വെള്ളിയൂരിൽ സബ് ജില്ല കലോത്സവത്തിന് മുന്നോടിയായി റോഡിൽ എഴുതുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് – സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്നലെ രാത്രി 8.30നാണ് സംഭവങ്ങളുടെ തുടക്കം. സബ്ജില്ലാ കലോത്സവമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ റോഡിൽ എഴുതിയതിന് മുകളിൽ കെ.എസ്.യു പ്രവർത്തകർ മഷി ഒഴിച്ചു എന്ന് ആരോപിച്ചാണ് സംഘർഷം തുടങ്ങിയത്. എസ്.എഫ്.ഐ – കെ.എസ്.യു

ഇന്ദിരാ ഗാന്ധിയുടെ നാൽപ്പതാം രക്തസാക്ഷിത്വ ദിനം; അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ച് വില്ല്യാപ്പള്ളിയിലെ കോൺഗ്രസ്സ് പ്രവർത്തകർ

വില്ല്യാപ്പള്ളി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളിയിൽ അനുസ്മരണ പരിപാടിയും പുഷ്പാർച്ചനയും നടന്നു. വി.ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എൻ.ശങ്കരൻ മാസ്റ്റർ, എം.പി.വിദ്യാധരൻ, ദിനേശ് ബാബു കൂട്ടങ്ങാരം, അനൂപ് വില്ല്യാപ്പള്ളി, വി. മുരളീധരൻ മാസ്റ്റർ, പാറേമ്മൽ ബാബു, കുറ്റിയിൽ

‘കോൺഗ്രസ്സിനെ തകർക്കാൻ സി.പി.എം കേരളത്തിൽ ആർ.എസ്.എസ്സുമായി സന്ധിചെയ്യുന്നു’; ആയഞ്ചേരിയിൽ കോൺഗ്രസ് രാഷ്ടീയ വിശദീകരണ യോഗത്തിൽ ബി.ആർ.എം.ഷഫിർ

ആയഞ്ചേരി: കോൺഗ്രസിനെ തകർക്കാൻ സി.പി.എം കേരളത്തിൽ ആർ.എസ്.എസുമായി സന്ധിചേരുകയാണെന്ന് കോൺഗ്രസ് നേതാവ് ബി.ആർ.എം.ഷഫീർ കുറ്റപ്പെടുത്തി. ആയഞ്ചേരിയിൽ സംഘടിപ്പിച്ച കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ബംഗാളിലെ ഗതി വരുമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിൻ്റെ ഭരണത്തിൽ പാവപ്പെട്ടവനോ തൊഴിലാളിക്കോ ഗുണമില്ലെന്നും രാജാവിൻ്റെ കുടുംബത്തിനു മാത്രമാണ് ഗുണമെന്നും കെ.പി.സി.സി ജനറൽ

“ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് രാജ്യത്ത് നടപ്പാക്കാനാവില്ല”; പുറമേരിയിൽ കോൺഗ്രസ് ക്യാമ്പ് എക്സിക്യുട്ടീവിൽ മുല്ലപ്പള്ളി രാമചന്ദ്രൻ

പുറമേരി: വൈവിദ്യങ്ങൾ നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് ‘ഒരുരാജ്യം ഒറ്റത്തിരഞ്ഞെടുപ്പ്’ നടപ്പാക്കാനാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പുറമേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ക്യാമ്പ് എക്സിക്യുട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊന്നുവടിയിലൂടെ നീങ്ങുന്ന സർക്കാർ എങ്ങനെ ഇത് നടപ്പാക്കുമെന്ന് അദ്ദേഹം ചോദിച്ചു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച പഠനറിപ്പോർട്ടിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകിയിരിക്കുകയാണ്. ശൈത്യകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച

ക്യാമ്പ് എക്സിക്യുട്ടീവിൽ നേതാക്കൾ ഒത്തുകൂടി; വില്ല്യാപ്പള്ളിയിൽ കോൺഗ്രസ് നേതൃക്യാമ്പ് സംഘടിപ്പിച്ചു

വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളിയിൽ കോൺഗ്രസ്സ് നേതൃ ക്യാമ്പ് സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വില്ല്യാപ്പള്ളി പണിക്കോട്ടി റോഡിൽ ടി.എച്ച് കുഞ്ഞിരാമൻ നമ്പ്യാർ ഹാളിൽ നടന്ന ക്യാമ്പ് എക്സിക്യുട്ടീവ് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു. വില്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ കെ.ടി.ജയിംസ്, ഡി.സി.സി

error: Content is protected !!