Tag: Imran
Total 1 Posts
നാടിന്റെ കരുതലിൽ ചികിത്സയൊരുങ്ങുന്നതറിയാതെ, പതിനെട്ടുകോടിയുടെ കാരുണ്യത്തിന് കാത്തുനിൽക്കാതെ; കുഞ്ഞു ഇമ്രാൻ യാത്രയായി
കോഴിക്കോട്: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിലിരുന്ന പെരിന്തൽമണ്ണയിലെ ആറുമാസം പ്രായമായ ഇമ്രാൻ മുഹമ്മദ് മരണത്തിന് കീഴടങ്ങി. ചൊവ്വാഴ്‌ച രാത്രി 11.30 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. നാടിന്റെ കരുതലിൽ ചികിത്സയൊരുങ്ങുന്നത് അറിയാതെ, 18 കോടിയുടെ മരുന്നിന് കാത്തുനിൽക്കാതെയാണ് കുഞ്ഞു ഇമ്രാൻ യാത്രയായത്. മരിക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പുവരെ