Tag: immediate action is taken on file

Total 1 Posts

വനംവകുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ പരിഹാരം; മന്ത്രിമാരുടെ നേതൃത്വത്തില്‍ നാളെ കോഴിക്കോട് മാത്തോട്ടം വനശ്രീ ഫോറസ്റ്റ് കോംപ്ലക്‌സില്‍ അദാലത്ത്

പേരാമ്പ്ര: വനംവകുപ്പില്‍ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഫയലുകളില്‍ അടിയന്തിര നടപടി സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി നാളെ രാവിലെ 11 മണിക്ക് കോഴിക്കോട് മാത്തോട്ടം വനശ്രീ ഫോറസ്റ്റ് കോംപ്ലക്‌സില്‍ അദാലത്ത് നടത്തും. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ ഫയല്‍

error: Content is protected !!