Tag: IIM
Total 1 Posts
കോഴിക്കോട് ഐഐഎമ്മിൽ ഡിപ്ലോമ ഇൻ മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) -കോഴിക്കോട്, ഒരുവർഷത്തെ ഡിപ്ലോമ ഇൻ മാനേജ്മെന്റ് പ്രോഗ്രാം (ഡിഎംപി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വർക്കിങ് പ്രൊഫഷണലുകൾ, മാനേജർ തലത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ, ഓൺട്രപ്രനേർ, തുടങ്ങിയവരെ ലക്ഷ്യമിട്ടു നടത്തുന്ന പ്രോഗ്രാം ഓൺലൈൻ സെഷനുകൾ, ഇൻ-കാംപസ് മൊഡ്യൂളുകൾ എന്നിവ അടങ്ങുന്നതാണ്. യോഗ്യത: 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലെ ബിരുദം