Tag: IGNOU

Total 1 Posts

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ജൂണ്‍ സെഷന്‍ പരീക്ഷാ തിയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: 2021 ജൂൺ സെഷനിലെ അവസാന വർഷ യു.ജി., പി.ജി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റ് (ഇഗ്നോ). ആഗസ്റ്റ് മൂന്നുമുതലാകും പരീക്ഷ. പി.ജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പരീക്ഷയും ആഗസ്റ്റ് മൂന്നിന് തന്നെ ആരംഭിക്കും. വിശദമായ ടൈംടേബിൾ ഉടൻ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ഇഗ്നോ പത്രക്കുറിപ്പിൽ വ്യക്തമാക്കി. പരീക്ഷയ്ക്കായുള്ള അപേക്ഷയും അസൈൻമെന്റുകളും

error: Content is protected !!