Tag: #Idea

Total 1 Posts

റീച്ചാര്‍ജ് നിരക്ക് കൂടിയേക്കും; നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ വിഐ

കോഴിക്കോട്: ഇക്കൊല്ലം വീണ്ടും മൊബൈൽ സേവന നിരക്ക് ഉയർത്തേണ്ടിവരുമെന്നു സൂചന നൽകി വോഡഫോൺ–ഐഡിയ (വിഐ). നവംബറിലാണ് വിഐ താരിഫ് വർ‌ധിപ്പിച്ചത്. 2022ൽ മറ്റൊരു നിരക്കു വർധന പ്രതീക്ഷിക്കുന്നതായി വിഐ എംഡി രവീന്ദർ താക്കർ കഴിഞ്ഞ ദിവസം പറഞ്ഞു. നവംബറിലെ താരിഫ് വർധന സംബന്ധിച്ച് വിപണിയിലുണ്ടായ പ്രതികരണം കൂടി പരിഗണിച്ചാകും തീരുമാനം. പ്രതിമാസ സേവനങ്ങൾക്ക് നിശ്ചയിച്ച 99

error: Content is protected !!