Tag: icmr
കൊവിഡ് ഭേദമായവർ ഒരു ഡോസ് വാക്‌സിൻ എടുത്താൽ മതി : ഐസിഎംആർ
ന്യഡല്‍ഹി: കൊവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്സിന്‍ മതിയെന്ന് ഐസിഎംആര്‍. ഡെല്‍റ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിനായി രണ്ട് ഡോസ് വാക്സിനെടുത്തവരേക്കാള്‍ ശേഷി കൊവിഡ് ഭേദമായി, വാക്സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ക്കുണ്ടെന്നാണ് ഐസിഎംആറിന്റെ പുതിയ പഠനം. ‘ന്യൂട്രലൈസേഷന്‍ ഓഫ് ഡെല്‍റ്റാ വേരിയന്റ് വിത്ത് സേറ ഓഫ് കൊവിഷീല്‍ഡ് വാക്സിന്‍സ് ആന്റ് കൊവിഡ് റിക്കവേര്‍ഡ് വാക്സിനേറ്റഡ് ഇന്‍ഡിവിജ്വല്‍സ്’ എന്ന
കോവിഡ് വീട്ടിലും പരിശോധിക്കാം; കോവിസെല്‍ഫ് കിറ്റിന് അനുമതി നല്‍കി ഐസിഎംആര്‍
ഡല്‍ഹി: കോവിഡ് പരിശോധന വീട്ടില്‍ നടത്താനുള്ള റാപ്പിഡ് ആന്റിജന്‍ കിറ്റുകള്‍ക്ക് അനുമതി നല്‍കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള ആന്റിജന്‍ പരിശോധന കിറ്റ് ഉടന്‍ വിപണിയിലെത്തും. റാപ്പിഡ് ആന്റിജന്‍ കിറ്റിന്റെ ഉപയോഗം സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങളും ഐസിഎംആര്‍ പുറത്തിറക്കി. കോവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവരും രോഗലക്ഷണം ഉള്ളവരും മാത്രമേ ഹോം