Tag: ias

Total 2 Posts

നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഐ.എ.എസ് ഓഫീസർ; വില്യാപ്പള്ളിക്കാരനായ പുതിയ പുതുച്ചേരി ഗവർണ്ണർ കെ.കൈലാസനാഥൻ ആള് ചില്ലറക്കാരനല്ല

വടകര: പുതുച്ചേരി ലഫ്. ഗവർണറായി നിയമിതനായ വില്ല്യാപ്പള്ളിക്കാരൻ കെ കൈലാസനാഥൻ ആൾ ചില്ലറക്കാരനല്ല . ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു കഴിഞ്ഞമാസമാണ് ഇദ്ദേഹം വിരമിച്ചത്. മോദിയോടൊപ്പവും ഗുജറാത്ത് സർക്കാരിന്റെ ഭാഗമായും ഏറെനാൾ പ്രവർത്തിച്ചശേഷമാണ് കൈലാസനാഥനെ പുതുച്ചേരി ലഫ്. ഗവർണറായി ഇന്നലെ നിയമിച്ചത്. നരേന്ദ്രമോദിയുടെ ആശയങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവന്നതിലൂടെയാണ് ഉദ്യോഗസ്‌ഥർക്കിടയിൽ ഈ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ

മലയാളികളുടെ അഭിമാനം; ശ്രീധന്യ ഇനി കോഴിക്കോട് നിന്ന് പെരിന്തല്‍മണ്ണയിലേക്ക്‌

കോഴിക്കോട് : മലയാളികളുടെ അഭിമാനമായി മാറിയ ശ്രീധന്യ സുരേഷ് ഇനി പെരിന്തല്‍മണ്ണയുടെ സബ് കലക്ടര്‍. കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ഒരുവര്‍ഷം സേവനമനുഷ്ഠിച്ചതിനു ശേഷമാണ് ശ്രീധന്യ പെരിന്തല്‍മണ്ണ സബ് കലക്ടറായി ചുമതലയേല്‍ക്കുന്നത്. കുറിച്യ സമുദായത്തില്‍പെട്ട ശ്രീധന്യ വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ അമ്ബലക്കൊല്ലി കോളനിയിലെ സുരേഷ്-കമല ദമ്ബതികളുടെ മകളാണ്. കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍

error: Content is protected !!