Tag: hotesl
Total 1 Posts
ഹെൽത്ത് കാർഡില്ലെങ്കിൽ ഭക്ഷണ പാചകത്തിനും വിതരണത്തിനും നിൽക്കല്ലേ, പണി പാളും; പേരാമ്പ്രയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താൻ നടപടികളുമായി ആരോഗ്യ വകുപ്പ്
പേരാമ്പ്ര: ഭക്ഷ്യവിഷബാധയും ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കുവാൻ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് എൻ.പി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായി. പേരാമ്പ്ര താലൂക്ക് ആശുപത്രി പരിധിയിൽ വരുന്ന എല്ലാ ജല സ്രോതസ്സുകളും ഫെബ്രുവരി 1 ന് ക്ലോറിനേഷൻ നടത്തും. ഭക്ഷണ പദാർഥങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും