Tag: hospittal
Total 1 Posts
24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ലബോറട്ടറി, ഉച്ചയ്ക്ക് ശേഷമുള്ള ക്യാഷ്വാലിറ്റിയില്‍ രണ്ട് ഡോക്ര്‍മാര്‍; മാറ്റങ്ങളുമായി പേരാമ്പ്ര താലൂക്കാശുപത്രി
പേരാമ്പ്ര: ആരോഗ്യ പ്രശ്‌നങ്ങളാല്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കിനി നീണ്ട ക്യൂവോ മണിക്കൂറുകളുടെ കാത്തിരിപ്പോ വേണ്ടിവരില്ല. ആശുപത്രിയുടെ സേവനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. താലൂക്കാശുപത്രിയില്‍ ഉച്ചയ്ക്ക് ശേഷമെത്തുന്ന രോഗികള്‍ക്ക് ഇനി മുതല്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേരെ പുതുതായി