Tag: hospital development
Total 1 Posts
ഏഴു നില കെട്ടിടം, ഓപ്പറേഷന്‍ തീയറ്റര്‍, അത്യാധുനിക സൗകര്യങ്ങളിലേക്ക് മാറാനൊരുങ്ങി പേരാമ്പ്ര താലൂക്ക് ആശുപത്രി; വികസനത്തിനായി 56 കോടിയുടെ കിഫ്ബി ഫണ്ടിന് അനുമതി
പേരാമ്പ്ര: പേരാമ്പ്ര താലൂക്കാശുപത്രിയുടെ വികസനത്തിനായി 56 കോടിയുടെ ഫണ്ടിന് അനുമതി ലഭിച്ചതായി എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. കിഫ്ബിയുടെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. ഫണ്ട് ഇപയോരിച്ച് ആശുപത്രിയില്‍ പുതിയതായി 90,000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ 7 നില കെട്ടിടം നിര്‍മ്മിക്കും. ഇതില്‍ റിസപ്ഷന്‍, വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയറ്റര്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് പ്രധാനമായും സജ്ജീകരിക്കുക. നടപടിക്രമങ്ങള്‍