Tag: Honey Trap

Total 3 Posts

ഹണിട്രാപ്പ് മാതൃകയില്‍ കവര്‍ച്ച; കോഴിക്കോട് യുവതിയുള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: ഹണിട്രാപ്പ് മാതൃകയില്‍ കവര്‍ച്ച നടത്തി പണവും മൊബൈല്‍ഫോണും കവര്‍ന്ന കേസില്‍ യുവതിയുള്‍പ്പെടെ രണ്ടുപേര്‍ കോഴിക്കോട് ടൗണ്‍ പോലീസിന്റെ പിടിയില്‍. അരീക്കാട് പുഴക്കല്‍വീട്ടില്‍ പി. അനീഷ (24), നല്ലളം ഹസ്സന്‍ഭായ് വില്ലയില്‍ പി.എ. ഷംജാദ് (26) എന്നിവരാണ് അറസ്റ്റിലായത്. സാമൂഹികമാധ്യമങ്ങളില്‍ അക്കൗണ്ടുകളുണ്ടാക്കി ഹണിട്രാപ്പ് മാതൃകയില്‍ വിവിധയിടങ്ങളില്‍ വിളിച്ചുവരുത്തി വിലപിടിപ്പുള്ള വസ്തുക്കള്‍ കവരുകയാണ് പതിവ്. റെയില്‍വേസ്റ്റേഷനുസമീപം ആനിഹാള്‍

ഹണിട്രാപ്പിലൂടെ കോഴിക്കോട് സ്വദേശിയായ പ്രവാസിയുടെ കയ്യില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ ഒളിവിലായ പ്രതികളെ ഉടന്‍ പിടികൂടും;നിലവില്‍ അറസ്റ്റിലായത് മൂന്ന് പേര്‍

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ പ്രവാസി വ്യവസയായിയെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും 59 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം ഹണിട്രാപ്പ്. കണ്ണൂര്‍ സ്വദേശിയായ സ്ത്രീയുടെ നേതൃത്വത്തിലാണ് വ്യവസായിയെ ഹണിട്രാപ്പില്‍ വീഴ്ത്തിയത്. ഇതില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. കേസില്‍ ആറുപേര്‍ കൂടി പ്രതികളാണെന്നും ഇവരെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. പ്രവാസി വ്യവസായില്‍നിന്ന് പണവും

കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് പിന്നാലെ ഹണി ട്രാപ്പും; യാത്രക്കാരെ സ്ത്രീകളെ ഉപയോഗിച്ച് കുടുക്കും, രണ്ടു പേര്‍ അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് പിന്നാലെ ഹണിട്രാപ്പും സജീവം. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ സ്ത്രീകളെ ഉപയോഗിച്ച് കുടുക്കുന്നു എന്നാണ് പരാതി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരെ ഹോട്ടലുകളിലെത്തിച്ച് സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കും. തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ ഇത് പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നത്. കര്‍ണാടക, ഗോവ സ്വദേശിനികളെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പ്രവാസികളുമായി സ്ത്രീകള്‍

error: Content is protected !!