Tag: honey
കാട്ടുതേനീച്ചക്കൂട്ടത്തിന്റെ അക്രമണം; കാവിലുംപാറയില്‍ സ്‌ക്കൂട്ടര്‍ യാത്രക്കാരന് പരിക്ക്
കുറ്റ്യാടി: കാട്ടുതേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് കുറ്റ്യാടിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്. കാവിലുംപാറ നിരവ് പറമ്പത്ത് ചന്ദ്രന്‍ (54) ആണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീട്ടില്‍ നിന്നും സ്‌ക്കൂട്ടറില്‍ വരുമ്പോള്‍ ആനക്കുളത്ത് വച്ച് തേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ ചന്ദ്രനെ നാട്ടുകാര്‍ കുണ്ടുതോട് പിഎച്ച്‌സിയില്‍
മലക്കപ്പാറയില്‍ മരത്തിനു മുകളില്‍ കരടി തേന്‍ കുടിക്കാന്‍ കയറി, ഇറങ്ങാന് പറ്റാതെ ഹണിട്രാപ്പിലായി; ഒരു ദിവസത്തിനു ശേഷം കരടിയെ രക്ഷിച്ചത് മരംമുറിച്ച്
മലക്കപ്പാറ: തേയിലത്തോട്ടത്തിലെ മരത്തിൽകയറി തേൻ കുടിക്കാൻ ശ്രമിച്ച കരടി ചില്ലകൾക്കിടയിൽ കുരുങ്ങി. ദിവസം മുഴുവൻ മരത്തിലിരുന്ന് ശബ്ദമുണ്ടാക്കിയ കരടിയെ മയക്കുവെടി വെച്ചും മരം മുറിച്ചുമാണ് താഴെയിറക്കി രക്ഷിച്ചത്. വാൽപ്പാറ വാട്ടർഫാൾസ് തേയില എസ്റ്റേറ്റ് പത്താം നമ്പർ ഫീൽഡിലെ 30 അടിയിലേറെ ഉയരമുള്ള സിൽവർ റോക്ക് മരത്തിലാണ് രണ്ടുവയസ്സുള്ള ആൺ കരടി കുടുങ്ങിയത്. വലതുകാൽ മരച്ചില്ലകൾക്കിടയിൽ കുരുങ്ങിയതോടെ