Tag: hilli aqua

Total 1 Posts

‘ഹില്ലി അക്വ’യുടെ ഉത്തര കേരളത്തിലെ ആദ്യ പ്ലാന്റ് ചക്കിട്ടപ്പാറയിൽ; ഒരുദിവസം ഉപയോഗപ്പെടുത്തുക രണ്ടുലക്ഷം ലിറ്റർ വെള്ളം

പേരാമ്പ്ര: സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് കോർപ്പറേഷന്റെ ‘ഹില്ലി അക്വ’ കുപ്പിവെള്ള പ്ളാന്റ് ചക്കിട്ടപ്പാറയിൽ വരുന്നു. പെരുവണ്ണാമൂഴി അണക്കെട്ടിൽനിന്നുള്ള ജപ്പാൻ കുടിവെള്ളപദ്ധതിയിലെ വെള്ളമാണ് ഇതിനായി ഉപയോഗിക്കുക. വടക്കൻ ജില്ലകളിലായിരിക്കും ഈ കുപ്പിവെള്ളം വിതരണത്തിനെത്തിക്കുക. ‘ഹില്ലി അക്വ’യ്ക്ക് തൊടുപുഴയിലും അരുവിക്കരയിലുമാണ് പ്ളാന്റുകളുള്ളത്. ഉത്തരകേരളത്തിലെ ആദ്യ പ്ളാന്റാണ് ചക്കിട്ടപ്പാറയിൽ വരുന്നത്. പെരുവണ്ണാമൂഴിക്ക് സമീപം ആറായിരം

error: Content is protected !!