Tag: high temperature

Total 4 Posts

കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് സൂര്യാതാപമേറ്റു; സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ സേന

കോഴിക്കോട്: സംസ്ഥാനത്ത് ചൂട് കൂടുന്നു. കോഴിക്കോട് അടക്കം മൂന്ന് ജില്ലകളിലായി മൂന്നുപേർക്ക് സൂര്യാതപമേറ്റു. കോഴിക്കോട് ആനയാംകുന്നിൽ സുരേഷിനാണ് പൊളളലേറ്റത്. വാഴത്തോട്ടത്തിൽ പോയി വരുമ്പോഴായിരുന്നു സംഭവം. മലപ്പുറത്ത് ഒരാൾക്കും പത്തനംതിട്ടയിൽ ഒരാൾക്കും സൂര്യാതപമേറ്റിട്ടുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം,

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത; 2 മുതൽ 3 ഡിഗ്രിവരെ താപനില ഉയർന്നേക്കാം, ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ചൂട് കൂടാൻ സാധ്യത. സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ

മൂന്നു ഡിഗ്രി സെൽഷ്യസ് വരെ അധിക താപനിലയ്ക്ക് സാധ്യത; ഇന്നും നാളെയും പകൽ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും പകൽ താപനിലയിൽ വർധനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ അധിക താപനിലയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെയാണ് താപനില വർദ്ധിക്കുക. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത്

കോഴിക്കോട് ചുട്ടുപൊള്ളും; ജില്ലയില്‍ നാളെ താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്, സുരക്ഷയ്ക്കായി ഈ മുന്‍കരുതലുകള്‍ പാലിക്കുക

കോഴിക്കോട്: ജില്ലയില്‍ ഇന്നും നാളെയും താപനില ഉയരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ കോഴിക്കോട് ജില്ലയിലെ താപനില ഉയര്‍ന്ന് 37 ഡിഗ്രി സെല്‍ഷ്യസ് ആവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോട്ടയം ജില്ലയിലും താപനില 37 ഡിഗ്രി വരെ ഉയര്‍ന്നേക്കും. അതേസമയം കണ്ണൂര്‍, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ സാധാരണയെക്കാള്‍ മൂന്ന് മുതല്‍

error: Content is protected !!