Tag: Helpline Number

Total 1 Posts

നിങ്ങള്‍ക്ക് വിളിക്കാം, പരാതി കേള്‍ക്കാന്‍ അവരുണ്ട്‌; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കായി പുതിയ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍

തിരുവന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കായി പുതിയ ഹെല്‍പ്ലൈന്‍ നമ്പറുകള്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി. നമ്പര്‍ നാളെയാകും പ്രവര്‍ത്തനത്തില്‍ വരിക. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ‘ഡൊമെസ്റ്റിക് കോണ്‍ഫ്ളിക്ട് റെസല്യൂഷന്‍ സെന്റര്‍’ എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിക്രമങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികളുടെ പരാതികള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിര്‍ദേശിക്കുന്ന നടപടിയാണ് ഇത്. ഈ

error: Content is protected !!