Tag: heavy thunderstorm

Total 1 Posts

കുറ്റ്യാടി ഉള്‍പ്പെടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലില്‍ വ്യാപക നാശം; വീടുകള്‍ക്ക് കേട്പാട്, കാര്‍ഷിക വിളകളും നശിച്ചു

കുറ്റ്യാടി: ഇന്നലെ വൈകുന്നേരം കനത്ത ഇടിമിന്നലില്‍ മരുതോങ്കര മൊയിലോ തറയില്‍ മൂന്ന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.കാര്‍ഷിക വിലകളും നശിച്ചു. കുമ്പളോടന്‍ ചന്ദ്രന്റെ വീടിന്റെ സിമന്റ്‌സ്ലേവ്തകര്‍ന്ന് ചുമരിനിള്ളല്‍വീണു. ഇലക്ട്രിക് വയറിംഗ് കത്തിനശിച്ചു. ശക്തമായ പൊട്ടി തെറിയില്‍ ബന്ധുവായ കണാരന് പരിക്കേറ്റു. പീടികയുള്ള പറമ്പത്ത് ജി.പി കൃഷ്ണന്റെ വീടിന്റെ അടുക്കള ഭാഗത്തെ കോണ്‍ക്രീറ്റ് തകര്‍ന്നു ചുമരില്‍ വിള്ളല്‍ വീണു.

error: Content is protected !!