Tag: heartattack

Total 1 Posts

രുചികരമായ എണ്ണക്കടികളാല്‍ നാടിന്റെ വൈകുന്നേരങ്ങളെ സ്വാദിഷ്ഠമാക്കിയ ചന്ദ്രേട്ടന്റെ വിയോഗം വിശ്വസിക്കാനാകാതെ പള്ളിയത്തുകാര്‍; മൃതദേഹം നാളെ രാവിലെ സംസ്‌കരിക്കും

പള്ളിയത്ത്: കോട്ടേമ്മല്‍ താഴെ ചന്ദ്രന്‍റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് പള്ളിയത്തുകാർ. ഇന്ന് വെെകീട്ടാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം മരണപ്പെടുന്നത്. തട്ടുകടയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചായയും എണ്ണപ്പലഹാരങ്ങളുമാണ് ചന്ദ്രന്റെ തട്ടുകടയിലെത്തുന്നവരെ കാത്തിരിക്കുന്നത്. പഴംപൊരിയും കായപ്പവുമെല്ലാം ഉണ്ടെങ്കിലും ഉഴുന്നുവടയ്ക്കാണ് ആവശ്യക്കാരേറെയും. കടയിൽ നേരിട്ടെത്തിയും പാർസലായും ഉഴുന്നുവടയ്ക്കായി നിരവധി

error: Content is protected !!