Tag: Health
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (19-01-2023)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575 ജനറൽ വിഭാഗം ഡോ. വിനോദ് സി.കെ ഡോ. അനുഷ കണ്ണ് ഡോ. എമിൻ കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഗൈനക്കോളജി ഡോ.രാജു ബാലറാം ഡെന്റൽ ഡോ.രഞ്ജിത്ത് എൻ.സി.ഡി ക്ലിനിക്
പാലിയേറ്റീവ് പരിചരണം എന്റെ നാളേക്ക് എന്റെ പരിചരണത്തിന്; പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് പേരാമ്പ്രയിൽ വിളംബര ജാഥ നടത്തി
പേരാമ്പ്ര: പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് പേരാമ്പ്രയിൽ വിളംബര ജാഥ നടത്തി. പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രി പേരാമ്പ്രയുടെയും നേതൃത്വത്തിലാണ് വിളമ്പര ജാഥ നടത്തിയത്. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഫ്ളാഗ് ഓഫ് റാലി ചെയ്തു. ദക്ഷിണാമൂർത്തി ഹാളിന്റെ പരിസരത്തു നിന്നും ആരംഭിച്ച റാലി താലൂക്ക് ആശുപത്രിയിൽ സമാപിച്ചു. ഹെൽത്ത് സൂപ്പർവൈസർ മനോജ്, ഹെൽത്ത്
ബി.പി കൂടുതലാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം
തിരക്ക് പിടിച്ച ഈ ജീവിതത്തിനിടയില്‍ രക്തസമ്മര്‍ദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മര്‍ദ്ദത്തിന് പല കാരണങ്ങളുമുണ്ട്. മാനസിക സമ്മര്‍ദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക്
നേരത്തെ കണ്ടെത്താം, വൈകാതെ ചികിത്സിക്കാം; മലബാര്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ സത്‌നാര്‍ബുദ നിര്‍ണയ ക്യാമ്പും ബോധവത്കരണവും
പേരാമ്പ്ര: മലബാര്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര എ.ജി.കെ നായര്‍ ട്രസ്റ്റുമായി സഹകരിച്ചുകൊണ്ട് എരവട്ടൂരിലെ സേവ് ചാരിറ്റബിള്‍ ട്രസ്റ്റ് ഹാളില്‍ സ്തനാര്‍ബുദ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി. സേവ് ട്രസ്റ്റ് ചെയര്‍മാന്‍ വിശ്വനാഥന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ.പ്രേമന്‍, റസ്മിന തങ്കൈക്കണ്ടി,
ക്യാന്‍സര്‍ സാധ്യത; ഡവ് അടക്കം എയറോസോളിന്റെ ഡ്രൈ ഷാംപൂകള്‍ പിന്‍വലിച്ച് യുണീലിവര്‍
മുംബൈ: എയറോസോളിന്റെ ഡ്രൈ ഷാംപൂ അമേരിക്കന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച് അന്താരാഷ്ട്ര ഉപഭോക്തൃ കമ്പനിയായ യൂണിലിവര്‍. അര്‍ബുദത്തിന് കാരണമായ ബെന്‍സീനിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഡവ്, നെക്‌സസ്, സ്വാവ്, ട്രെസെമെ, ടിഗി എന്നീ ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചത്. ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യം അറിയിക്കുന്നത്. 2021 ഒക്ടോബറിന് മുമ്പ് പുറത്തിറക്കിയ
ജില്ലയില്‍ വീണ്ടും ഷിഗല്ല; കാരശ്ശേരിയില്‍ പത്ത് വയസുകാരന് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തില്‍ ഷിഗല്ല സ്ഥിരീകരിച്ചു. പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടി താമസിച്ചിരുന്ന പ്രദേശത്തെ കിണറുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ക്ലോറിനേറ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നേരത്തേ ഈ വര്‍ഷം ഏപ്രിലിലും ജില്ലയില്‍ ഷിഗല്ല രോഗം
ഫോണില്‍ കുത്തിക്കളിച്ച് ഉറങ്ങാന്‍ ഏറെ വൈകാറുണ്ടോ? അഞ്ച് മണിക്കൂറോ അതില്‍ താഴെയോ ഉറങ്ങുന്നവരെ അന്‍പതുകളില്‍ കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍
മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമെല്ലാം വ്യാപകമായതോടെ ഇന്നത്തെ യുവ തലമുറയ്ക്ക് ഉറക്കം വളരെ കുറവാണ്. മണിക്കൂറുകളോളം ഫോണില്‍ ചെലവഴിച്ച് ശേഷം ഉറങ്ങി രാവിലെ അല്പം വൈകിയെഴുന്നേറ്റ് ഉടനടി ജോലിക്കോ പഠിക്കാനോ ഒക്കെ പോകുന്നവരാണ് ഏറെയും. എന്നാല്‍ ഈ ശീലം അത്ര നല്ലതല്ലെന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഉറക്കം കുറഞ്ഞാല്‍ അന്‍പത് വയസുകഴിഞ്ഞാല്‍ അവരെ കാത്തിരിക്കുന്നത് മാറാ
ആഫ്രിക്കയില്‍ 66 കുട്ടികളുടെ മരണത്തെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി; നാല് ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രം
ന്യൂദല്‍ഹി: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് നാല് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രം. ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് മരുന്ന് കാരണമായി എന്ന ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലിനെ തുടര്‍ന്നാണിത്. ഹരിയാന ആസ്ഥാനമായുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നിര്‍മ്മിക്കുന്ന കഫ് സിറപ്പുകള്‍ക്കെതിരെയാണ് നടപടി. പ്രോമത്തസൈന്‍ ഓറല്‍ സൊലൂഷന്‍, കൊഫഫെക്‌സ്മാലിന്‍ ബേബി കഫ്‌സിറപ്പ്,
കൊളസ്ട്രോൾ ഉണ്ടോ, ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ അവഗണിക്കരുതേ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്ക് വരെ നയിക്കാം; അറിയാം വിശദമായി
മാറിയ ജീവിത ശൈലിക്കനുസരിച്ച് മനുഷ്യ ശരീരത്തിൽ കടന്നു കയറിയ ഒരു അസുഖമാണ് കൊളസ്‌ട്രോൾ. ഹൃദയാഘാതം, പക്ഷാഘാതം പോലെയുള്ള അവസ്ഥകളിലേക്ക് നയിക്കാവുന്ന ഒരു ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ് ഇത്. മനുഷ്യശരീരത്തിൽ കരൾ ഉൽപ്പാദിപ്പിക്കുന്ന കൊഴുപ്പ് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ (Cholesterol). എല്ലാ കൊളസ്ട്രോളും പ്രശ്നക്കാരല്ല, എന്നാൽ വലിയ വില്ലന്മാരും ഇതിലുണ്ട്. ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിത്സ നേടാനും
താരനെ അകറ്റാം, മുടി തഴച്ചു വളരും; കറിവേപ്പില ഇങ്ങനെ ഉപയോഗിച്ചുനോക്കൂ
കറിവേപ്പിലയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും പ്രോട്ടീനുകളുമുണ്ട്. ഇവ മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്റിഓക്സിഡന്റുകള്‍ മുടിയെ ആരോഗ്യമുള്ളതും ശക്തിയുള്ളതുമാക്കുന്നു. മുടിയുടെ ആരോഗ്യത്തിന് കറിവേപ്പില ഉപയോഗിച്ചുള്ള ഹെയര്‍മാസ്‌ക് നല്ലതാണ്. കറിവേപ്പില ഹെയര്‍ മാസ്‌ക് തിളക്കമുള്ള മുടിയ്ക്ക് തിളക്കം നല്‍കുന്നു. ഈ ഹെയര്‍ മാസ്‌ക് ഉണ്ടാക്കാന്‍ കറിവേപ്പില പേസ്റ്റും തൈരും മതിയാകും. രണ്ട് ടീസ്പൂണ്‍ കറിവേപ്പില പേസ്റ്റ് രണ്ട്