Tag: health tips
ഇടവിട്ടുള്ള വേനല്‍മഴ: ഡെങ്കിപ്പനിക്കെതിരെ കരുതിയിരിക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഇടവിട്ടുള്ള വേനല്‍മഴ കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനാല്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെ തടയാന്‍ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യണം. വീടിനകത്ത് അലങ്കാര ചെടികള്‍ വളര്‍ത്തുന്ന
കരളിന്റെ ആരോഗ്യം നിലനിര്‍ത്താം; ഈ ആഹാര സാധനങ്ങളോട് നോ പറയൂ
കരളിന്റെ ആരോഗ്യം മനുഷ്യരെ സംബന്ധിച്ച് പ്രധാനമാണ്. പ്രത്യേകിച്ച് ഫാറ്റിലിവര്‍ രോഗബാധിതര്‍. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവ കരളിന്റെ ആരോഗ്യത്തെ ബാധിക്കും. കളരിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ചില ഭക്ഷണങ്ങളെ നമ്മുടെ ആഹാരക്രമത്തില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതുണ്ട്. അവ ഏതെന്ന് നോക്കാം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍: ഫ്രൈസ്, ചിപ്സ് തുടങ്ങിയ വറുത്ത ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ
മുഖക്കുരുവിന് ഇതുവരെ പരിഹാരമായില്ലേ ? ഇതാ ചില പൊടിക്കൈകള്‍
മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് മുഖക്കുരു. കൃത്യമല്ലാത്ത ഉറക്കം, ഹോര്‍മോണ്‍ വ്യതിയാനം, വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് തുടങ്ങി മുഖക്കുരുവിന് കാരണങ്ങള്‍ പലതാണ്. എന്നാല്‍ വീട്ടില്‍ തന്നെയുള്ള ചില പൊടിക്കൈകള്‍ ഉപയോഗിച്ച് മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ സാധിക്കും. മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും വളരെ
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും; ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കാം
വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾ പടരാൻ സാധ്യത ഏറെയാണ്. അതിനാല്‍ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ സുരക്ഷിതമായ ആരോഗ്യ ശീലങ്ങൾ പാലിക്കേണ്ടതുണ്ട്. ഇത്തരം അസുഖങ്ങളുടെ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് ചികിത്സ തേടണ്ടതാണ്. പ്രതിരോധ മാർഗ്ഗങ്ങൾ *വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങൾ തടയാൻ കഴിയും.
കേരളം ചൂട്ടുപൊള്ളാൻ തുടങ്ങി; ചൂടുകാലത്ത് കൃത്യമായി ശരീരം നോക്കിയില്ലെങ്കിൽ രോഗങ്ങളും പിറകെ വരും
കേരളം ചുട്ടുപൊള്ളാൻ തുടങ്ങി. ദിനവും താപനില ഉയരുകയാണ്. ചൂടുകാലത്ത് കൃത്യമായി ശരീരം നോക്കിയില്ലെങ്കിൽ രോഗങ്ങളും പിറകെ വരും. ചൂട് കാലത്ത് വളരെ സാധാരണമായി കാണുന്ന ചർമ്മരോഗമാണ് ചൂട് കുരുക്കൾ. ഇത് നിസാരമാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ ചൊറിച്ചിലും തടിപ്പും കൂടാൻ സാധ്യതയേറെയാണ്. ചൂടുകുരു ഉണ്ടായ സ്ഥലങ്ങളിൽ ചൊറിയുന്നത് ഒഴിവാക്കുക. ചൊറിയുമ്പോൾ അണുക്കൾ തൊലിയുടെ അടുത്ത ലെയറിലേക്കും വ്യാപിക്കും. അയഞ്ഞ,
വരൾച്ച, മുഖക്കുരു എന്നിവയെ അകറ്റാം, ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കും ; മുള്ളങ്കി പതിവായി കഴിക്കാം
മുള്ളങ്കി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ പലതാണ്. കിഴങ്ങു വർഗത്തിൽ പെട്ട മുള്ളങ്കിയിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു. റാഡിഷ് പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. റാഡിഷിൽ വിറ്റാമിൻ സി ഉള്ളതിനാൽ, ജലദോഷം, ചുമ എന്നിവയിൽ നിന്ന് സംരക്ഷിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഇതിന് കഴിയും. എന്നാൽ ഇത് പതിവായി കഴിക്കണം. കൊളാജൻ ഉത്പാദിപ്പിക്കുന്നതിൽ മുള്ളങ്കി ഒരു
പ്രമേഹത്തെ നിയന്ത്രിക്കാം; അറിയാം ഗ്രീൻ ആപ്പിളിന്റെ ഗുണങ്ങൾ
ഗ്രീൻ ആപ്പിളിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആപ്പിളിലെ സംയുക്തങ്ങൾ പ്രമേഹ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്. പച്ച ആപ്പിളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനവ്യവസ്ഥയെ ആരോഗ്യകരമാക്കുന്നു . കൂടാതെ, പച്ച ആപ്പിളിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിജനെ നന്നായി ആഗിരണം
താരനാണോ പ്രശ്നം? ടെൻഷൻ വേണ്ട! ഈ സിംപിൾ ഹെയർ മാസ്ക്ക് മതി താരനെ അകറ്റാൻ
നമ്മൾ ഏറ്റവും അധികം പേടിക്കുന്ന ഒന്നാണ് താരൻ. മുടി കൊഴിച്ചിൽ, മുഖക്കുരു, ചൊറിച്ചിൽ തുടങ്ങി താരൻ കാരണം പ്രശ്നങ്ങൾ നിരവധിയാണ്. ഇതിൽ ഏറ്റവും വില്ലൻ മുടി കൊഴിച്ചിൽ തന്നെയാണ്. തുടക്കത്തിൽ തന്നെ താരനെ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടിവരും. തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥയാണ് ഇത്. ത്വക്കിൽ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികൾ അധികമായ
നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവർക്ക് ഹൃദ്രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതൽ; ആരോഗ്യം ശ്രദ്ധിക്കാൻ ചെയ്യേണ്ടത്
നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവർക്ക് ഹൃദ്രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് അമിതവണ്ണം, പക്ഷാഘാതം, പ്രമേഹം പോലുള്ള അസുഖങ്ങളും പിടിപെടാമെന്ന് ഗവേഷകർ പറയുന്നു. നെെറ്റ് ഡ്യൂട്ടി എടുക്കുമ്പോഴും പകൽ ഉറങ്ങുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സൂക്ഷിക്കാം.
വയറു കൂടുന്നതിന്റെ നിരാശയാണോ? അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ ഇതാ
അടിവയറ്റിലെ കൊഴുപ്പും കുടവയറും മിക്കയാളുകളെയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് ആദ്യം ചെയ്യേണ്ടത് ആഹാരത്തിൽ നിന്ന് കാർബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയ വസ്തുക്കൾ ഒഴിവാക്കുകയെന്നതാണ്. അതായത് ചോറ് തിന്നുന്നത് പരമാവധി ഒഴിവാക്കണം. അതുപോലെ കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാൻ ഗുണം ചെയ്യും.ഇതിന് പുറമേ ഈ പാനീയങ്ങളും കൊഴുപ്പ് കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.