Tag: health card
പേരാമ്പ്രയിലെ ഹോട്ടല്‍ ബേക്കറി ഉടമകളുടെ ശ്രദ്ധക്ക്; കട തുറക്കണമെങ്കില്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം, നടപടിക്രമങ്ങള്‍ വ്യക്തമാക്കി ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സര്‍ക്കുലര്‍
തിരുവനന്തപുരം: ഭക്ഷ്യ സാധനങ്ങള്‍ തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് കൈകാര്യം ചെയ്യുന്നവര്‍ക്കു ഹെല്‍ത്ത് കാര്‍ഡ് നല്‍കുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സര്‍ക്കുലര്‍. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ വീഴ്ചകള്‍ ഉണ്ടായ സാഹചര്യത്തിലാണ് നിര്‍ദേശം. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമ്പോള്‍ ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പു വരുത്തണം. അപേക്ഷകനെ ഡോക്ടര്‍ നേരിട്ടു പരിശോധിക്കണമെന്നു സര്‍ക്കുലര്‍
ഹെൽത്ത് കാർഡില്ലെങ്കിൽ ഭക്ഷണ പാചകത്തിനും വിതരണത്തിനും നിൽക്കല്ലേ, പണി പാളും; പേരാമ്പ്രയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താൻ നടപടികളുമായി ആരോഗ്യ വകുപ്പ്
പേരാമ്പ്ര: ഭക്ഷ്യവിഷബാധയും ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കുവാൻ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് എൻ.പി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായി. പേരാമ്പ്ര താലൂക്ക് ആശുപത്രി പരിധിയിൽ വരുന്ന എല്ലാ ജല സ്രോതസ്സുകളും ഫെബ്രുവരി 1 ന് ക്ലോറിനേഷൻ നടത്തും. ഭക്ഷണ പദാർഥങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും