Tag: health and welfare center

Total 1 Posts

ആരോഗ്യ രംഗത്തെ പുത്തന്‍ ചുവടുവെപ്പുകള്‍; ചക്കിട്ടപ്പാറയില്‍ 30 ലക്ഷം രൂപ ചെലവില്‍ ഹെല്‍ത്ത് ആന്റ് വെല്‍ഫെയര്‍ സെന്ററിന് തുടക്കമായി

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് 2022-23 സാംമ്പത്തിക വര്‍ഷം 30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷ ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ.എം ശ്രീജിത്ത്, പഞ്ചായത്തംഗങ്ങളായ ബിന്ദു സജി, വിനിഷ ദിനേശന്‍, മെഡിക്കല്‍

error: Content is protected !!