Tag: Health

Total 26 Posts

ഇടയ്ക്കിടെ വെള്ളം കുടിക്കുക, നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക; ചൂടുകാലത്തെ പകർച്ചവ്യാധികൾക്കെതിരെ വേണം ജാഗ്രത

ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നവയാണ്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. ജല നഷ്ടം കാരണം നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും അവഗണിക്കരുത്.

മുഖക്കുരുവിന് ഇതുവരെ പരിഹാരമായില്ലേ ? ഇതാ ചില പൊടിക്കൈകള്‍

മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് മുഖക്കുരു. കൃത്യമല്ലാത്ത ഉറക്കം, ഹോര്‍മോണ്‍ വ്യതിയാനം, വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് തുടങ്ങി മുഖക്കുരുവിന് കാരണങ്ങള്‍ പലതാണ്. എന്നാല്‍ വീട്ടില്‍ തന്നെയുള്ള ചില പൊടിക്കൈകള്‍ ഉപയോഗിച്ച് മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ സാധിക്കും. മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും വളരെ

വയർ ചാടുന്നത് നിങ്ങളെ നിരാശരാക്കുന്നുണ്ടോ? വിഷമിക്കേണ്ട, വയർകുറയ്ക്കാൻ സഹായിക്കുന്ന ജ്യൂസുകൾ ഇതാ

വയർ ചാടുന്നത് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് വയർചാടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഇവ കുറയ്ക്കുവാൻ ഭക്ഷണം, വ്യായാമം, ജീവിതശൈലീമാറ്റങ്ങൾ വഴി ശരീരഭാരം കുറയ്ക്കാൻ സാധിക്കും. പോഷകങ്ങൾ അടങ്ങിയ പച്ചക്കറി ജ്യൂസ്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുകയും ഇത് എളുപ്പത്തിൽ വയറിലെ കൊഴുപ്പു കുറയുവാൻ സഹായിക്കും. കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന വെജിറ്റബിൾ ജ്യൂസ് ഏതൊക്കെ

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മുഖക്കുരുവിന് കുറവില്ലേ; എങ്കില്‍ ഈ നാടന്‍ വഴികള്‍ പരീക്ഷിച്ച് നോക്കിയേ

മുഖക്കുരു എന്നത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ്. ഇതിനോടകം തന്നെ മുഖക്കുരു മാറാന്‍ പല വഴികളും പരീക്ഷിച്ച് നോക്കിയവരാകും നിങ്ങള്‍. എന്നാല്‍ അധികം പണച്ചിലവില്ലാതെ വീട്ടില്‍ തന്നെയുള്ളവ ഉപയോഗിച്ച് മുഖക്കുരുവിന് പരിഹാരം കാണാന്‍ സാധിക്കും. എന്താണ് മുഖക്കുരു ? കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കു കടക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലം ഉണ്ടാകുന്ന കുരുവാണ് മുഖക്കുരു.

മങ്കിപോക്‌സ് ; ശരീരത്തിൽ തിണർപ്പുകളുള്ള രോഗികളെ തിരിച്ചറിയണം, ഇന്ത്യയിലും ജാ​ഗ്രതാ നിർദേശം, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ്

  ഡൽഹി: ലോകമെമ്പാടും മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ജാഗ്രതാ നിർദേശം. എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അടിയന്തര വാർഡുകൾ സജ്ജമാക്കുക, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകുക തുടങ്ങിയ മുൻകരുതൽ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ശരീരത്തിൽ തിണർപ്പുകളുള്ള രോഗികളെ തിരിച്ചറിയണമെന്നും അവർക്ക്

പനങ്കുല പോലെ മുടിവേണോ? എങ്കില്‍ തേങ്ങാവെള്ളം ഇനി കളയേണ്ട വായിക്കാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.. https://vatakara.news/wash-your-hair-with-coconut-water-and-your-hair-will-grow-like-a-petal/ വടകര ഡോട് ന്യൂസിൻ്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ… https://chat.whatsapp.com/HISVhgbTgNuJNffgkftvrL

തേങ്ങാവെള്ളം ഇനി കളയണ്ട. തേങ്ങാവെള്ളം കൊണ്ട് മുടി കഴുകിയാൽ മുടി പനങ്കുലപോലെ വളരും. ന്നെ മുടിയെ മികച്ചതാക്കാൻ തേങ്ങാവെള്ളം ഉപയോഗിക്കാവുന്നതാണ്. തേങ്ങാവെള്ളം കൊണ്ട് മുടി കഴുകുന്നത് തലയോട്ടിയിലും മുടിയിലും ജലാംശം നിർത്തുകയും വരൾച്ച തടയുകയും ചെയ്യുന്നു. തേങ്ങാ വെള്ളത്തിൽ വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മുടി

രാവിലെ വെറും വയറ്റിൽ ഒരു ​ഗ്ലാസ് കുടിച്ചാൽ മതി, ഏതു തടിച്ച ശരീരവും മെലിയും; വെണ്ടയ്ക്ക കൊണ്ട് തയ്യാറാക്കാം കിടിലൻ പാനിയം

ശരീര ഭാരം കുറയ്ക്കാൻ കഷ്ടപ്പെടുന്നവരാണ് ഭൂരിഭാ​ഗം പേരും. വെണ്ടയ്ക്ക കൊണ്ട് ശരീര ഭാരം കുറയ്ക്കാം. നന്നായി കഴുകിയെടുത്ത മൂന്ന് വെണ്ടയ്ക്ക നടുവെ പിളർന്ന ശേഷം ഒരു ഗ്ലാസ് വെള്ളത്തിലിട്ട് ഒരു രാത്രി വയ്ക്കുക. വെണ്ടയ്ക്ക കുതിർന്ന ശേഷം പിഴിഞ്ഞ് അരിച്ച് ഉപയോഗിക്കാം. രാവിലെ വെറും വയറ്റിൽ വേണം ഇത് കുടിക്കാൻ. ഈ പാനീയം ശരീരഭാരം കുറയ്ക്കാനും

ആരോഗ്യ രംഗത്തെ മുന്നേറ്റം; കീഴ്പയ്യൂരിലെ ആരോഗ്യ ഉപകേന്ദ്രം ഇനി ജനകീയ ആരോഗ്യ കേന്ദ്രം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴ്പ്പയ്യൂര്‍ ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള സബ് സെന്ററുകള്‍, ജനകീയ ആരോഗ്യേ കേന്ദ്രങ്ങള്‍ ആക്കി മാറ്റിയതിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിച്ചു. ആരോഗ്യ വകുപ്പു മന്തി വീണാ ജോര്‍ജ്

ഈ അഞ്ച് ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ കൊളസ്ട്രോളൊന്ന് പരിശോധിക്കണം

ചെറുപ്രായത്തില്‍ തന്നെ ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കൊളസ്ട്രോള്‍ ഹൃദ്രോഗം ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്. സിരകളില്‍ ചീത്ത കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. നാം സ്വീകരിക്കുന്ന അനാരോഗ്യകരമായ ഭക്ഷണ രീതിയും ജീവിത രീതിയുമൊക്കെയാണ് കൊളസ്ട്രോള്‍ കൂടാന്‍ വഴിവെക്കുന്നത്. ഇത് നമ്മുടെ ധമനികളില്‍ കൊഴുപ്പ് കൂടുന്നതിന് കാരണമാകുന്നു. കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണമായേക്കാവുന്ന അഞ്ച്

ചൂടുകാലത്ത് എ.സി ഓണ്‍ ചെയ്താണോ കാര്‍ യാത്ര, മാരകരോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കനത്ത ചൂടിലൂടെയാണ് കടന്നുപോകുന്നത്. പകല്‍ സമയങ്ങളില്‍ ചൂട് അസഹനീയമാണ്. വീട്ടിനുള്ളില്‍ വരെ എ.സിയോ ഫാനോ ഇല്ലാതെ ഇരിക്കാന്‍ പറ്റാത്ത അവസ്ഥ. വാഹനത്തിനുള്ളിലെ കാര്യം പറയേണ്ടതില്ലല്ലോ. മിക്കയാളുകളുടെയും യാത്ര എ.സി പ്രവര്‍ത്തിപ്പിച്ചുള്ളതാണ്. എ.സിയിട്ട് വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന സുഖമാണ്, പക്ഷേ ശ്രദ്ധിച്ചില്ലെങ്കില്‍ മാരകമായ രോഗങ്ങള്‍ നിങ്ങളെ തേടിയെത്തുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്: ചൂടുകാലത്ത് യാത്ര

error: Content is protected !!