Tag: HANG DEATH

Total 1 Posts

വടകരയില്‍ പതിനാലുകാരി വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: വടകരയില്‍ പതിനാലുവയസുകാരി വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍. വണ്ണാത്തിപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന കുട്ടിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിയാറത്ത് താഹിറയുടെ മകള്‍ നദാ ഫാത്തിമ ആണ് മരിച്ചത്.വില്ല്യപ്പള്ളി എം.ജെ സ്‌ക്കൂള്‍ വിദ്യാര്‍ഥിനിയാണ്. ഉമ്മയോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ വൈകീട്ടാണ് കിടപ്പ് മുറിയിലെ സീലിംഗ് ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വടകര പൊലീസ്

error: Content is protected !!