Tag: handed over the medical equipment

Total 1 Posts

രണ്ടര ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി; കുറ്റ്യാടി ഫൗറ ഫൗണ്ടേഷന്‍ നന്മ ചാരിറ്റബിള്‍ ട്രസ്റ്റിനാണ് ഉപകരണങ്ങള്‍ നല്‍കിയത്

കുറ്റ്യാടി: കുറ്റ്യാടി ഫൗറ ഫൗണ്ടേഷന്‍ കുറ്റ്യാടിയിലെ ജീവകാരുണ്യ സംഘടനയായ നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. ബി.പാപ്പ് മെഷീന്‍, വാക്കര്‍, കട്ടില്‍, ഓക്‌സിജന്‍ സിലിണ്ടര്‍, വീല്‍ ചെയര്‍ ഉള്‍പ്പടെ രണ്ടര ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് കൈമാറിയത്. നന്മ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഫൗറ ഫൗണ്ടേഷന്‍ പ്രതിനിധി പി.സി മുഹമ്മദലിയില്‍ നിന്നും കുറ്റ്യാടിയുടെ ജനകീയ

error: Content is protected !!