Tag: handed over cleaning materials

Total 1 Posts

കല്ലോട് സിസ്റ്റര്‍ ലിനി സ്മാരക ബസ് ബേ പരിപാലനം; ശുചീകരണ സാമഗ്രികള്‍ കൈമാറി

പേരാമ്പ്ര: കല്ലോട് സിസ്റ്റര്‍ ലിനി സ്മാരക ബസ് ബേ പരിപാലനത്തിനായി പ്രാദേശികമായി രൂപീകരിച്ച കൂട്ടായ്മയ്ക്ക് ശുചീകരണ സാമഗ്രികള്‍ കൈമാറി. പേരാമ്പ്ര മര്‍ച്ചന്‍സ് അസോസിയേഷ( വ്യാപാരി വ്യവസായി ഏകോപന സമിതി)നാണ് ശുചീകരണ സാമഗ്രികള്‍ നല്‍കിയത്. കല്ലോട് വെച്ച് നടന്ന ചടങ്ങില്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി ഒ.പി മുഹമ്മദ് ടി. പി രാമകൃഷ്ണന്‍ എം.എല്‍.എക്ക് ശുചീകരണ സാമഗ്രികള്‍ കൈമാറി.

error: Content is protected !!