Tag: GVHSS Meppayur

Total 12 Posts

കോവിഡിന്റെ ആശങ്കയകറ്റാന്‍ രക്ഷാകര്‍തൃ ശാക്തീകരണം; മേപ്പയ്യൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ‘മക്കള്‍ക്കൊപ്പം’ പരിപാടി

മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ കോവിഡ് കാല ആശങ്കയകറ്റി വിദ്യാർഥികളേയും രക്ഷിതാക്കളേയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ മക്കൾക്കൊപ്പം പരിപാടി സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ പിന്തുണയോടെ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഒരേ സമയം ഗൂഗിൾ മീറ്റ് വഴി ക്ലാസുകൾ നൽകി. സ്കൂൾ തല ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ

പാഠം-കൂള്‍ ക്ലാസ് റൂം പദ്ധതിക്ക് മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പാഠം -കൂള്‍ ക്ലാസ് റൂം ഉദ്ഘാടനവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും നടത്തി. മേലടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പേരാമ്പ്ര മണ്ഡലത്തില്‍ നടത്തുന്ന സമഗ്ര പഠന പദ്ധതിയാണ് പാഠം -കൂള്‍ ക്ലാസ് റൂം.എസ്എസ്എല്‍സി, പ്ലസ്ടു

error: Content is protected !!