Tag: guruvayoor

Total 4 Posts

അർജന്റീനയുടെ ആരാധകരേ, ശാന്തരാകുവിൻ, എല്ലാം ഗുരുവായൂരപ്പൻ നോക്കിക്കോളും! ഇന്നത്തെ നിർണ്ണായക മത്സരത്തിൽ മെസ്സിക്കായി ഗുരുവായൂർ ക്ഷേത്രത്തിൽ പാൽപ്പായസം വഴിപാട്

ദോഹ: ഇന്ന് അർജൻറീനയുടെ നിർണായക മത്സരം നടക്കാനിരിക്കെ ഗുരുവായൂരിൽ ആരാധകന്റെ വഴിപാട്. മുൻ നഗരസഭ കൗൺസിലറും ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ടുമായ ഒ.കെ ആർ മണികണ്ഠൻ ആണ് ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് ബുക്ക് ചെയ്തിരിക്കുന്നത്. 500 രൂപയ്ക്കാണ് പായസം വഴിപാട് ചെയ്തത്. മുൻ മത്സരങ്ങളിൽ വഴിപാടുകൾ നടത്തിയിരുന്നില്ല എന്നും ഈ മത്സരം നിർണായകമായതിനാലാണ്

നാളെ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹചടങ്ങുകള്‍ നടത്തില്ല

തൃശൂര്‍: നാളെ മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹചടങ്ങുകള്‍ നടത്തില്ല എന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തര്‍ക്ക് ദര്‍ശനത്തിനും അനുവാദമില്ല. കൊറോണയുടെ രണ്ടാം ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ നേരത്തെ തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങിയിരുന്നു. രാവിലെ 6 മണി മുതല്‍ രാത്രി 7.30

പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

പത്തനംതിട്ട: ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവടില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഒളിവിലായിരുന്ന പ്രതി ബാബുക്കുട്ടനാണ് ചിറ്റാര്‍ പോലീസിന്റെ പിടിയിലായത്. ബാബുക്കുട്ടന്‍ കത്തി ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയ ശേഷം യുവതിയുടെ ആഭരണങ്ങള്‍ ഊരി വാങ്ങുകയായിരുന്നു. ആക്രമണത്തിനിടയില്‍ യുവതി ട്രെയിനിന് പുറത്തേക്കു ചാടുയായിരുന്നു. ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറില്‍ ഏപ്രില്‍ 27ന് രാവിലെ

ഗുരുവായൂര്‍ ആനക്കോട്ടയില്‍ 32 പാപ്പാന്‍മാര്‍ക്ക് കൊവിഡ്

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ ആനക്കോട്ടയില്‍ 32 പാപ്പാന്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ക്ഷേത്രത്തിലെ ശീവേലി, വിളക്ക് എഴുന്നള്ളിപ്പ് എന്നിവ പ്രതിസന്ധിയിലായി. നേരത്തെ ആനക്കോട്ടയിലെ ആറ് പാപ്പാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വൈകീട്ട് ക്ഷേത്രത്തിലെത്തിച്ച ഗോപാലകൃഷ്ണന്‍, കൃഷ്ണ നാരായണന്‍ എന്നീ കൊമ്പന്‍മാരുടെ പാപ്പാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ജൂനിയര്‍ കേശവന്‍ എന്ന കൊമ്പനെ എത്തിച്ചാണ് ശീവേലിച്ചടങ്ങുകള്‍

error: Content is protected !!