Tag: GURU CHEMANCHERY

Total 2 Posts

പത്മശ്രീ ഗുരു ചേമഞ്ചേരിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് കഥകളി വിദ്യാലയം

കൊയിലാണ്ടി : കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ അനുസ്മരിച്ചു. ചേമഞ്ചേരി ഗുരു കഥകളി വിദ്യാലയത്തില്‍ നടന്ന ‘ഗുരു സ്മൃതി ‘ പരിപാടിയില്‍ സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. കലാമണ്ഡലം റിട്ട. പ്രിന്‍സിപ്പല്‍ ബാലസുബ്രഹ്‌മണ്യന്‍ ആശാനാന്‍ ശ്രദ്ധാഞ്ജലിക്ക് തുടക്കം കുറിച്ചു. ഗുരുവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിനു പ്രിയപ്പെട്ട കഥകളി പദങ്ങള്‍ കലാനിലയം ഹരിയും ഗുരുവിന്റെ ജീവിതത്തെ

മതിലുകളില്ലാത്ത ഗുരുമനസ്സ്

എ സജീവ് കുമാര്‍ കഥകളിയിലും നടനകലയിലും ഗുരുവായ ആചാര്യൻ പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയയിലെ മടയൻ കണ്ടി ചാത്തുക്കുട്ടി നായരുടേയും കിണറ്റിൻകര കുഞ്ഞമ്മക്കുട്ടിയമ്മയുടേയും മകനായാണ് ജനനം. ഇദ്ദേഹത്തിന് രണ്ടര വയസ്സ് പ്രായമായപ്പോൾ അമ്മയും പതിമൂന്നാം വയസ്റ്റിൽ അച്ഛനും മുപ്പത്തിയെട്ടാം വയസ്സിൽ ഭാര്യ ജാനകിയും നഷ്ടപ്പെട്ടു. പ്രയാസകരമായ കുടുംബ ജീവിതത്തിനിടയിൽ നാലാം ക്ലാസിൽ

error: Content is protected !!