Tag: gujarath
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ചു, സംസ്ഥാനത്തൊട്ടാകെ കനത്ത നാശനഷ്ടം
ഗുജറാത്ത്: ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ചു. സംസ്ഥാനത്താകെ കനത്ത നാശനഷ്ടം. പോര്‍ബന്ധറിന് സമീപം, മണിക്കൂറില്‍ 200 കിലോമീറ്റര്‍ തീവ്രതയില്‍ ആണ് ചുഴലിക്കാറ്റ് കരതൊട്ടത്. ഗുജറാത്തിലെ അഞ്ചു ജില്ലകളില്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. മേഖലയില്‍ അതി തീവ്ര മഴ തുടരുകയാണ്. ചുഴലിക്കാറ്റിന് മുന്നോടിയായി ഗുജറാത്തിലെ 17 ജില്ലകളില്‍ നിന്നും രണ്ട് ലക്ഷത്തോളം പേരെ സുരക്ഷിത
ടൗട്ടേ ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരത്തെത്താന്‍ എത്താന്‍ സാധ്യത
ഗുജറാത്ത്: ടൗട്ടേ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും നേരത്തെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ മുന്നറിയിപ്പ്. ഗുജറാത്തിലെ പോര്‍ബന്തറിനും ഭാവ് നാഗരിനും ഇടയില്‍ ചുഴലി കാറ്റ് ഇന്ന് വൈകീട്ടോടെ തന്നെ എത്തും എന്നാണ് പുതിയ പ്രവചനം. ചൊവ്വാഴ്ച രാവിലെ കരയില്‍ എത്തും എന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത് എന്നാല്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര വേഗത വര്‍ധിച്ചതാണ് നേരത്തെ എത്താന്‍