Tag: Guillain Barre Syndrome
Total 1 Posts
അക്ഷരങ്ങള്‍ കൊണ്ട് ജീവിതം തിരിച്ചുപിടിച്ച രാസിത്ത് അശോകന്റെ നാലാമത് പുസ്തകം പ്രകാശനം ചെയ്തു
പേരാമ്പ്ര: ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന രോഗത്തെ അക്ഷരങ്ങള്‍ കൊണ്ട് തോല്‍പ്പിച്ച് ജീവിതം തിരിച്ചുപിടിച്ച കുറ്റ്യാടി സ്വദേശിയും പേരാമ്പ്ര ഗവ. സി.കെ.ജി മെമ്മോറിയല്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ രാസിത്ത് അശോകന്റെ നാലാമത് പുസ്തകം പ്രകാശനം ചെയ്തു. സി.കെ.ജി കോളേജില്‍ നടന്ന ചടങ്ങില്‍ വച്ചാണ് ബള്‍ജുറേഷിയില്‍ വിരിയുന്ന ചെമ്പരത്തി പൂവുകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തത്. സംസ്ഥാന
Page 1 of 1