Tag: guest workers
കോഴിക്കോട് ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്ക് ക്ഷേമം ഉറപ്പാക്കാന്‍ നടപടി
കോഴിക്കോട്: അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി ജില്ലയില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടപടി തുടങ്ങി. ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലും ക്യാമ്പുകള്‍ തുടങ്ങി. പയ്യോളി മുനിസിപ്പാലിറ്റി ഒഴികെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും ക്യാമ്പ് മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇത് വരം 886 ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. ഇതേ വരെയുള്ള പരിശോധനയില്‍ 107 അതിഥി തൊഴിലാളികള്‍ക്കാണ് കോവിഡ്
കേരളത്തില്‍ അതിഥി തൊഴിലാളികളുടെ വാക്സിനേഷന്‍ നടപടികള്‍ തുടങ്ങി
തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ വാക്സിനേഷന്‍ നടപടികള്‍ ആരംഭിച്ച് തൊഴില്‍ വകുപ്പ്. വാക്സിന്‍ രജിസ്ട്രേഷന്‍ ചുമതല അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാര്‍ക്ക് കൈമാറി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എറണാകുളത്തും തിരുവനന്തപുരത്തും പ്രത്യേക സിഎഫ്എല്‍ടിസികള്‍ തുറക്കാനും തീരുമാനമായി. ഇതരസംസ്ഥാന തൊഴിലാളികളുടെ വാക്‌സിനേഷന്‍ വിഷയത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. 45 വയസിന് മുകളിലുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വാക്സിന്‍ സ്വീകരിച്ചത് വിരലിലെണ്ണാവുന്നവര്‍ മാത്രം. ഈ