Tag: grihavaydyam
Total 1 Posts
രോഗീപരിചരണം ഇനി വീട്ടില്‍ തന്നെ; ഗൃഹവൈദ്യം പദ്ധതിക്ക് വേളത്ത് തുടക്കം
കുറ്റ്യാടി: കിടപ്പു രോഗികളെ വീടുകളില്‍ എത്തി ചികിത്സ നല്‍കുന്ന പാലിയേറ്റീവ് രംഗത്തെ നൂതന പദ്ധതിയായ ‘ഗൃഹവൈദ്യം’ വേളം പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് തലത്തില്‍ പദ്ധതി കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതില്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സംസാരിച്ചു. ബ്ലോക്ക് വൈസ്