Tag: Green Town
Total 1 Posts
മാലിന്യം അലക്ഷ്യമായി വലിച്ചെറിയാതിരിക്കാം; വടകര നഗരസഭയിൽ ഹരിത ടൗൺ പ്രഖ്യാപനം
വടകര: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ കോട്ടപ്പറമ്പ് മുതൽ പഴയ സ്റ്റാൻഡ് ടൗൺ ഭാഗവും , എടോടി മുതൽ പുതിയ സ്റ്റാൻഡ് വരെയുള്ള ടൗൺ ഭാഗവുമാണ് ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു. നഗരസഭാ സാംസ്കാരിക ചത്വരത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു ഹരിത ടൗണുകളുടെ പ്രഖ്യാപനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി