Tag: gramolsavam

Total 1 Posts

ഗ്രാമോത്സവത്തിനൊരുങ്ങി ആശാരി മുക്ക്; ജനകീയ കൂട്ടായ്മയിലൂടെ നാലാമത് ഗ്രാമോത്സവം ജനുവരി 28, 29 തിയ്യതികളില്‍

പേരാമ്പ്ര: ജനകീയ കൂട്ടായ്മയിലൂടെ നാലാമത് ഗ്രാമോത്സവം ജനുവരി 28, 29 തിയ്യതികളില്‍ ആശാരി മുക്ക് (ലക്ഷ്മി കോടേരി, പി.സി. സന്തോഷ് കുമാര്‍ നഗര്‍) വച്ച് നടക്കും. ജനുവരി 28 ന് കലാസ്വാദക വിരുന്നും തുടര്‍ന്ന് കാലിക്കറ്റ് എന്റര്‍ടൈന്‍മെന്റ് ഒരുക്കുന്ന കരോക്കെ ഗാനമേളയും, ജനുവരി 29 ന് കാലത്ത് 10 മണിക്ക് സാംസ്‌കാരിക സദസും നടക്കും. പരിപാടിയുടെ

error: Content is protected !!