Tag: Google
പേഴ്സണല്‍ വിവരങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ വരുന്നുണ്ടോ?; തടയാന്‍ പുതിയ സംവിധാനം അവതരിപ്പിച്ച് ഗൂഗിള്‍
ഗൂഗിള്‍ സെര്‍ച്ചില്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വരുന്നുണ്ടെങ്കില്‍ അത് നീക്കം ചെയ്യാനുള്ള സംവിധാനം ഒരുക്കി ഗൂഗിള്‍ (Google). നിങ്ങളുടെ അഡ്രസ്, മറ്റ് പേഴ്സണല്‍ വിവരങ്ങള്‍ എന്നിവ ഗൂഗിള്‍ സെര്‍ച്ചില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ അത് അതിവേഗത്തില്‍ നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കാനുള്ള സംവിധാനമാണ് ഇത്. നേരത്തെ വളരെയെരെ നീണ്ട അഭ്യര്‍ത്ഥനകളും, ഇ-മെയില്‍ ഇടപാടും ആവശ്യമായ പ്രക്രിയയാണ് ഗൂഗിള്‍ പുതിയ സംവിധാനത്തിലൂടെ
സാമൂഹിക മാധ്യമങ്ങള്‍ നിശ്ചലം; വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ തടസപ്പെട്ടു
ന്യൂഡൽഹി: ലോകത്തിന്റെ പലഭാഗത്തും ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും നിശ്ചലമായതായി റിപ്പോര്‍ട്ട്. വാട്സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളാണ് പ്രവർത്തനരഹിതമായത്. രാത്രി ഒമ്പത് മണിയോടെയാണ് ഗുലുമാലുകളുടെ തുടക്കം. വാട്സാപ്പും ഇൻസ്റ്റഗ്രാമും മെസഞ്ചറുമടക്കം ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം ഒരുമിച്ച് ലോകവ്യാപകമായി നിശ്ചമായതോടെ ഇൻ്റർനെറ്റ് തന്നെ അടിച്ചു പോയോ എന്ന സംശയത്തിലായിരുന്നു പലരും. വാട്സാപ്പിൽ